തെറ്റുകൾക്ക് തിരിച്ചടി; പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം ‘റീബൗണ്ട്’ വൈറലാകുന്നു

തെറ്റുകൾക്ക് തിരിച്ചടി; പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം ‘റീബൗണ്ട്’ വൈറലാകുന്നു

ഫിലിം ഫലാസിന്റെ ബാനറിൽ യുഎഇയിലെ പ്രവാസി മലയാളി മഹേഷ് പട്ടാമ്പി സംവിധാനം ചെയ്ത റീബൗണ്ട് യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ഇതിനോടകം നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയെടുത്ത ചിത്രം കൂടി യാണ് റീബൗണ്ട്.

യുഎഇയിലെ മലയാളി പ്രവാസികളായ ഫൈസൽ അയൂബ്, ഹംസ ഫൈസൽ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും മഹേഷ് പട്ടാമ്പി തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കളറിങ് – ജിജോ വർഗീസ്, ക്രീയേറ്റീവ് സപ്പോർട്ട് – വൈശാഖ് ബാല, അസോസിയേറ്റ് – വിഷ്ണു ദാസ്, ശബ്ദമിശ്രണം – മഹേഷ് ചന്ദ്രൻ

‘റീബൗണ്ട്’ ഹ്രസ്വ ചിത്രം കാണാം

The short film named Rebound by expatriate Malayalees goes viral on social media

COMMENTS

Wordpress (0)
Disqus (0 )