Petrol Diesel Price | ഖത്തറിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു

Petrol Diesel Price | ഖത്തറിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു

2021 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 ജൂലൈ മാസത്തിലെ ഖത്തറിലെ ഇന്ധന വില

പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ. (ജൂൺ മാസത്തിൽ ലിറ്ററിന് 1.85 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (ജൂൺ മാസത്തിൽ ലിറ്ററിന് 1.90 റിയാൽ)
ഡീസൽ – ലിറ്ററിന് 1.90 റിയാൽ. (ജൂൺ മാസത്തിൽ ലിറ്ററിന് 1.75 റിയാൽ)

COMMENTS

Wordpress (0)
Disqus ( )