നോർക്ക റൂട്ട്സിൽ പത്തു ദിവസത്തേക്ക് എച്ച് ആർ ഡി അറ്റസ്റ്റേഷൻ ഇല്ല
സെപ്തംബർ 15 മുതൽ 25 വരെ എച്ച് ആർ ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല. | Norka Roots, Norka, HRD, Thiruvananthapuram

തിരുവനന്തപുരം: നോർക്ക റൂട്ട്സിൽ ഈ മാസം 15 മുതൽ 25 വരെ എച്ച് ആർ ഡി അറ്റസ്റ്റേഷൻ ഇല്ല.
നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ ഈ ദിവസങ്ങളിൽ സാങ്കേതികമായ ചില തടസങ്ങളുണ്ട്.
അതിനാൽ, സെപ്തംബർ 15 മുതൽ 25 വരെ എച്ച് ആർ ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.
No HRD attestation for ten days on Norka Roots