Liverpool Malayalee Association | ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന്

Liverpool Malayalee Association | LIMAയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ചു നടക്കും

Liverpool Malayalee Association | ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന്

ലിവര്‍പൂളിലെ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ചു നടക്കും. രാവിലെ പത്തു മണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകുന്നേരം വരെ തുടരും.

ഉച്ചക്ക് 12 മണിക്ക് വിഭവസമൃദമായ ഓണ സദ്യ നടക്കും. കൊറോണയുടെ മാരക പിടിയിൽനിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വളരെ പരിമിതികൾ ഉണ്ടുള്ളതുകൊണ്ടും ടിക്കറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെട്ട് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക. സെബാസ്റ്യൻ ജോസഫ് 07788254892, സോജൻ തോമസ് 07736352874.

പരിപാടി നടക്കുന്ന സ്ഥലം
Wiston Town hall
OLD COLLIERY ROAD
PRESTON L 35 3QX

Liverpool Malayalee Association Onam Celebrations on August 21

COMMENTS

Wordpress (0)
Disqus (0 )