കോട്ടയം സ്വദേശിനി കുഞ്ഞമ്മ ജോൺ മേരിലാൻഡിൽ അന്തരിച്ചു
കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ്. | Kunjamma John a native of Kottayam passed away in Maryland
മേരിലാൻഡ്: കോട്ടയം സ്വദേശിനി കുഞ്ഞമ്മ ജോൺ മേരിലാൻഡിൽ അന്തരിച്ചു. 81 വയസ് ആയിരുന്നു. കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ്.
കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി ടി ജോൺ ആണ് ഭർത്താവ്.
ജോസഫ് ജോൺസൺ, ജോർജ് ജോൺസൺ എന്നിവരാണ് മക്കൾ. ലീസ്സൽ, എക്റ്റെ എന്നിവരാണ് മരുമക്കൾ.
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം Snowden Funeral Home, 246 N Washington St. Rockville, MD – 20850 ൽ വെച്ച് നടന്നു.
സംസ്കാരം സെപ്റ്റംബർ എട്ടിന് 10 മണിക്ക്. സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832.
Kunjamma John a native of Kottayam passed away in Maryland