ചലച്ചിത്ര താരം മിയ ജോർജിന്റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു
ബുധനാഴ്ച ഉച്ച കഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിലാണ് സംസ്കാരം. | George Joseph father of film star Miya George has died

ചലച്ചിത്ര താരം മിയ ജോർജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് അന്തരിച്ചു. സംസ്കാരം നാളെ. ബുധനാഴ്ച ഉച്ച കഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിലാണ് സംസ്കാരം.
മിനിയാണ് ഭാര്യ. ജിനി, ജിമി (മിയ) എന്നിവരാണ് മക്കൾ. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ.
George Joseph father of film star Miya George has died