പ്രവാസി മലയാളി സൗദി അറേബ്യയിൽ നിര്യാതനായി
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന് നായര്‍ (52) ആണ് മരിച്ചത്. | Expatriate Keralite dies in Saudi Arabia

റിയാദ്: പ്രവാസി മലയാളി റിയാദിൽ നിര്യാതനായി. സൗദി അറേബ്യയിലെ ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന് നായര്‍ (52) ആണ് മരിച്ചത്.
ഭാര്യ: ഷീജ കുമാരി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുവായ അജയന്, സാമൂഹിക പ്രവര്‍ത്തകനായ മുജീബ് കായംകുളം എന്നിവര്‍ രംഗത്തുണ്ട്.
Expatriate Keralite dies in Saudi Arabia