യുഎഇയില്‍ 318 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

380 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. | Covid confirmed today 318 people in the UAE

യുഎഇയില്‍ 318 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: പുതിയതായി 318 പേർക്ക് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് രണ്ടു പേർ. അതേസമയം, 380 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്തരായത്.

ആകെ 7,33,643 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,634 പേര്‍ രോഗമുക്തരാവുകയും 2,080 പേര്‍ മരണപ്പെടുകയും ചെയ്തു.

നിലവില്‍ 5,929 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Covid confirmed today 318 people in the UAE

COMMENTS

Wordpress (0)
Disqus ( )