Category: US
കിഴുപ്പിള്ളിക്കര സ്വദേശി അമേരിക്കയിലെ ചിക്കാഗോയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി
കഴിഞ്ഞ 25 വർഷമായി അമേരിക്കയിലാണ്. | A native of Kizhupillikkara Siraj died of a heart attack in Chicago USA Read More
ചരിത്രത്തിൽ ആദ്യമായി മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ
മിസ് വേൾഡ് അമേരിക്ക സൗന്ദര്യകിരീടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി മാത്രമല്ല ആദ്യത്തെ ഏഷ്യക്കാരി കൂടിയാണ് ശ്രീ സായ്നി. | Shree Saini Becomes First Indian-American To Be Crowned Miss World America Read More
Navya Paingol | Miss Teen India USA കിരീടം ചൂടുന്ന ആദ്യ മലയാളി
Navya Paingol | ഒരു മലയാളി ആദ്യമായാണ് മിസ്സ് ടീൻ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത് Read More
കോവിഡ് വാക്‌സിന്‍: ലക്ഷ്യം നിറവേറ്റാനായില്ല, ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലായ് നാലിന് മുമ്പ് അമേരിക്കന്‍ പോപുലേഷനില്‍ 70% പേര്‍ക്ക് ഒരു ഡോസു വാക്‌സിനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ ലക്ഷ്യം ... Read More
മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഒക്‌ടോബര്‍ 29 മുതല്‍ അറ്റ്ലാന്റയിൽ
അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 33-മത് ഫാമിലി കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റാ കാര്‍മല്‍ മാര്‍ത്തോമാ സെന്ററില്‍ വച്ചു നടത്തപ്പെടും. 'ലിവിംഗ് ഇന്‍ ക്രൈസ്റ്റ്, ... Read More
Smart Phone For Kerala | നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായ പദ്ധതിയുമായി KCCNA
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എ. (ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി ... Read More
ദേശീയ ഓണാഘോഷം: മികച്ച വേഷം ധരിക്കുന്ന ദമ്പതികളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനം
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷത്തില്‍ മനോഹരമായി ഓണാഘോഷ വസ്ത്രധാരണമുള്ള ദമ്പതികള്‍ക്ക് 1001 ഡോളറിന്റെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ അറിയിച്ചു. ഫിലഡല്‍ഫിയയിലെ വ്യവസ്സായികളായ ഡെനിസ് ... Read More