Category: Latest
ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും
ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ... Read More
ഹിറ്റ്‌ലറായി ഇന്ദ്രന്‍സ് എത്തുന്നു; വൈറലായി ‘ഒരു ബാര്‍ബറിന്റെ കഥ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ് എത്തുന്നു. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് നടന്‍ വ്യത്യസ്ത വേഷത്തിലെത്തുന്നത്. ഒരു ഏകാധിപതി എത്തുന്നു എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ആദ്യ ... Read More
വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ മന്ത്രാലയം
ഖത്തർ: വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് മന്ത്രാലയം പൊതുസമൂഹത്തെ വ്യക്തമാക്കി. ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധ ആവശ്യമുള്ള ... Read More
കേരളം പിന്നോട്ട് നടക്കുകയാണോ ? – ഹരീഷ് വാസുദേവൻ
കേരളത്തിന്റെ ഭൂമി-സ്‌പേഷ്യൽ പ്ലാനിങ് ഇല്ലായ്മയാണ് ഓരോ ദുരന്തങ്ങളുടെയും ആഘാതം കൂട്ടുന്നത് എന്ന വസ്തുതയിൽ സർക്കാരിന് പോലും തർക്കമില്ല. രണ്ടിലും ശാസ്ത്രീയമായ പ്ലാനിങ് നെ കാലാകാലമായി അട്ടിമറിക്കുന്നത് inaction ലൂടെ സർക്കാർ തന്നെയാണ്. അതിൽ താഴെത്തട്ടിലെ ... Read More
കോവിഡ് വാക്‌സിന്‍: ലക്ഷ്യം നിറവേറ്റാനായില്ല, ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലായ് നാലിന് മുമ്പ് അമേരിക്കന്‍ പോപുലേഷനില്‍ 70% പേര്‍ക്ക് ഒരു ഡോസു വാക്‌സിനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ ലക്ഷ്യം ... Read More
ഇനി കാത്തിരിക്കേണ്ട; ഖത്തറിലെത്തും മുമ്പുതന്നെ ഇഹ്തിറാസിൽ രജിസ്ട്രേഷൻ ചെയ്യാം
ദോഹ: കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ 'ഇഹ്തിറാസിൽ' പേര് രജിസ്റ്റർ ചെയ്യാനും മറ്റുമായി ഇനി ഖത്തറിലെത്താൻ കാത്തിരിക്കേണ്ട. ദോഹയിൽ വിമാനമിറങ്ങും മുമ്പുതന്നെ നിങ്ങളുടെ പേര്, യാത്രാവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറൻറീൻ തുടങ്ങിയ എല്ലാ വിവരങ്ങളും നൽകാനുള്ള പ്രീ ... Read More
കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസ് പുതിയ വകഭേദങ്ങളും അസ്ഥിരമായ കാലാവസ്ഥയും കോവിഡ് കേസുകള്‍ ഉയരുവാന്‍ കാരണമാകുന്നതായി കൊറോണ സുപ്രീം ഉപദേശക ... Read More
കുവൈത്തിൽ കോവിഡ് രോഗികൾ കൂടുന്നു; പത്ത് ദിവസത്തിനിടെ 111 മരണം
രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. സർക്കാർ ആശുപത്രികളിലെ െഎ.സി.യു ... Read More
ബ്രിട്ടനിൽ കോവിഡിൻ്റെ ഇന്ത്യൻ വകഭേദം ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാത്തവർക്ക്; ജാഗ്രത നിർദേശവുമായി പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട്
ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നു. ഇന്ത്യൻ വേരിയൻ്റ് മാരകമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പുകൾ ഒന്നും സ്വീകരിക്കാത്തവരെയണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് എന്നറിയപ്പെടുന്ന ഇന്ത്യൻ വകഭേദം ... Read More
മലയാളി മെഡിക്കൽ വിദ്യാർഥിനി ജർമനിയിൽ മരിച്ച നിലയിൽ
മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ ... Read More