Category: Latest
കോവിഡ് നഷ്ടപരിഹാരം പ്രവാസികള്‍ക്കും നൽകണം; കോണ്‍സുലേറ്റ് ജനറലിന് നിവേദനം നൽകി KMCC
ദുബൈ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു. സുപ്രിം കോടതി ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതു പ്രകാരമുള്ള നഷ്ടപരിഹാരം ... Read More
ഒമാനിൽ പ്രവാസികൾക്ക് ഇനി പാർട്ട് ടൈം തൊഴിൽ ലഭിക്കില്ല; ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം
ഒമാൻ: രാജ്യത്തെ പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പാർട്ട് ടൈം തൊഴിലുകൾ സംബന്ധിച്ച നടപടികൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ... Read More
Kerala to Dubai | ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ദുബായ്: ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. ഇതിനു പിന്നാലെ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായി തുടങ്ങി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം വ്യാപിച്ചതിനെത്തുടർന്ന് ... Read More
Qatar | ഖത്തറിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക; ജൂലൈ 12 മുതൽ പുതിയ യാത്ര മാനദണ്ഡങ്ങൾ
ഖത്തർ: 2021 ജൂലൈ 12 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ യാത്ര മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. ഇതനുസരിച്ചു കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ ... Read More
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു
കോട്ടയം: സുഹൃത്തിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ കോട്ടയം സ്വദേശിയായ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ പ്രദീപ് കുമാറിന്‍റെയും രേഖയുടെയും മകന്‍ ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയിൽ ... Read More
‘ആ പ്രവാസി കുടുംബങ്ങളെ ചേർത്തു നിർത്തണം’- കെ.സി വേണുഗോപാൽ MP
സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച് സർക്കാർ രേഖകളിലുണ്ടായ തിരിമറി കേരളം ഗൗരവത്തോടെ ചർച്ച ചെയ്തതാണല്ലോ. കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിച്ച് മരണ നിരക്ക് നിയന്ത്രിക്കാൻ സാധിച്ച സംസ്ഥാനമാണെന്ന വ്യാജ ഖ്യാതിയുണ്ടാക്കുവാനുള്ള ശ്രമങ്ങളായിരുന്നു സർക്കാർ ... Read More
കോവിഡ് മരണങ്ങളുടെ പട്ടിക; പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകള്‍
ദുബായ്: കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകള്‍. ഗള്‍ഫ് നാടുകളില്‍ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരെയും പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ... Read More
ഒമാനിൽ കർശന നിയന്ത്രണം; വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
മസ്‌കത്ത്: ഒമാനിൽ കർശന നിയന്ത്രണം തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ കോവിഡ് ... Read More
Zika Virus | എന്താണ് സിക്ക വൈറസ് ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ... Read More
India to Oman | ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി ഒമാന്‍
ഒമാന്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി ഒമാന്‍ അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്ര ... Read More