Category: Opinion

‘കണ്ണുപൊട്ടിക്കുന്ന ഗുരു, കണ്ണടച്ചിരിക്കുന്ന നീതി’ – മുരളി തുമ്മാരുകുടി

‘കണ്ണുപൊട്ടിക്കുന്ന ഗുരു, കണ്ണടച്ചിരിക്കുന്ന നീതി’ – മുരളി തുമ്മാരുകുടി

Opinion

അദ്ധ്യാപിക കുട്ടിയുടെ നേരെ പേന എറിയുന്നു, അത് കണ്ണിൽ തറച്ച് കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു. ജീവിതത്തിൽ എക്കാലവും പിന്നെ നഷ്ടങ്ങളാണ് Read More

കോൺഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് – മുരളി തുമ്മാരുകുടി

കോൺഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് – മുരളി തുമ്മാരുകുടി

Opinion

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ…എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം ... Read More

കെ.എം റോയി – ജനകീയ ജേർണലിസ്റ്റ്;  ബോബൻ ബി കിഴക്കേത്തറ എഴുതുന്നു

കെ.എം റോയി – ജനകീയ ജേർണലിസ്റ്റ്; ബോബൻ ബി കിഴക്കേത്തറ എഴുതുന്നു

Opinion

'മ' വാരിക യുദ്ധം. അന്ന് മംഗളം വാരികയുടെ പടത്തലവനായിരുന്നു കെ.എം റോയി. ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മനോരമയെ വെല്ലുവിളിച്ചാണ് മംഗളം വാരിക കടകളിൽ എത്തി വിജയക്കൊടി നാട്ടിയത് Read More

‘രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ സത്യം പറയാതിരിക്കാനാവില്ല’: മന്ത്രി വീണ ജോർജിനെ പ്രശംസിച്ച് സന്ദീപ് ജി വാര്യർ

‘രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ സത്യം പറയാതിരിക്കാനാവില്ല’: മന്ത്രി വീണ ജോർജിനെ പ്രശംസിച്ച് സന്ദീപ് ജി വാര്യർ

Opinion

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. | BJP Spokesperson Sandeep G Warrier praises Health Minister Veena George Read More

‘റിസബാവ – നാടകക്കാരനായ സിനിമക്കാരൻ’ – നടൻ പ്രേംകുമാർ എഴുതുന്നു

‘റിസബാവ – നാടകക്കാരനായ സിനിമക്കാരൻ’ – നടൻ പ്രേംകുമാർ എഴുതുന്നു

Movies

നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉൾപ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടൻ ശ്രീ റിസബാവ ചമയങ്ങൾ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ... Read More

‘മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ് ഞാൻ ശരിക്കും അറിഞ്ഞത്’

‘മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ് ഞാൻ ശരിക്കും അറിഞ്ഞത്’

Opinion

എന്നാൽ പിന്നെ ഞാനും എഴുതും മമ്മുക്കയെ കുറിച്ച്..!'വേണ്ട വേണ്ട' ന്ന് വിചാരിക്കുന്തോറും എല്ലാരുടേം പോസ്റ്റുകൾ വായിച്ച് 'വേണം വേണം 'എന്ന് തീരുമാനിച്ചുപോകുന്നുമലയാളികളുടെ അഭിമാനമായമമ്മൂട്ടിയെ എന്നാണ് ആദ്യായി കണ്ടത്?മമ്മുട്ടി സിനിമയിലൊക്കെ അഭിനയിച്ചുതുടങ്ങുന്ന കാലത്ത് tvm law ... Read More

‘മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്യണം’; ആരോഗ്യ മന്ത്രിക്ക് തുറന്ന കത്തുമായി ഡോ. എസ്.എസ് ലാൽ

‘മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്യണം’; ആരോഗ്യ മന്ത്രിക്ക് തുറന്ന കത്തുമായി ഡോ. എസ്.എസ് ലാൽ

Opinion

മന്ത്രി നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാൽ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഐ.സി യൂണിറ്റിൽ വരെ മന്ത്രി കയറിച്ചെല്ലണം എന്നല്ല Read More

‘മെഴുകുതിരി പോലെ ഒരു ജീവിതം’; മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതുന്നു

‘മെഴുകുതിരി പോലെ ഒരു ജീവിതം’; മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതുന്നു

Opinion

പെരുന്തച്ചൻ എന്ന ഒരേയൊരു സിനിമ മാത്രം സംവിധാനം ചെയ്ത് മലയാളികളെ ത്രസിപ്പിച്ച അജയൻ്റെ ആത്മകഥ Read More

ഡോക്ടർമാരെ തല്ലുമ്പോൾ  നഷ്ടം പറ്റുന്നതാർക്കാണ് ?

ഡോക്ടർമാരെ തല്ലുമ്പോൾ നഷ്ടം പറ്റുന്നതാർക്കാണ് ?

Opinion

മനസ്സാക്ഷി ഇല്ലത്തവർ നമുക്ക് ചുറ്റും ഉണ്ടെന്നാണ് ഡോക്ടർമാരെ തല്ലി വീഴ്‌ത്തുന്ന വീഡിയോ ചിത്രങ്ങൾ നമ്മളോട് പറയുന്നത്. എത്ര വിഷമം ഉണ്ടാക്കുന്ന ഒന്നാണ് ഇത് ? Read More

കാലാവസ്ഥാമാറ്റം: കേരളത്തിനും ഇന്ത്യക്കും മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷൻസ് റിപ്പോർട്ട്

കാലാവസ്ഥാമാറ്റം: കേരളത്തിനും ഇന്ത്യക്കും മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷൻസ് റിപ്പോർട്ട്

Opinion

കാലാവസ്ഥ മുൻപ് ഒരിക്കലും ഇല്ലാത്ത പോലെ മാറുകയാണ്. വരും വർഷങ്ങളിലും ഇത് തുടരുമെന്ന് റിപ്പോർട്ട് പറയുന്നു Read More