Category: Movies

Dulquer Salmaan | ‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

Dulquer Salmaan | ‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

Movies

Dulquer Salmaan | ബിബിസി ടോപ് ഗിയർ ഇന്ത്യാ പെട്രോൾഹെഡും അവാർഡ് ദുൽഖറിനായിരുന്നു Read More

നടൻ നെടുമുടി വേണു അന്തരിച്ചു; അഭിനയത്തിന്റെ അതുല്യപ്രതിഭ വിടവാങ്ങി

നടൻ നെടുമുടി വേണു അന്തരിച്ചു; അഭിനയത്തിന്റെ അതുല്യപ്രതിഭ വിടവാങ്ങി

Movies

ജി അരവിന്ദന്റെ തമ്പ് സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറിയത്. | Actor Nedumudi Venu has passed away Read More

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

Movies

താൻ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അവരാണെന്നും നടൻ വ്യക്തമാക്കി. | Prithviraj says the decision of withdrawing from Variamkunnan is not his own Read More

അമിത് ചക്കാലക്കൽ ചിത്രം ‘തേര്’ റിലീസിന് ഒരുങ്ങുന്നു

അമിത് ചക്കാലക്കൽ ചിത്രം ‘തേര്’ റിലീസിന് ഒരുങ്ങുന്നു

Movies

ചിത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തുവിട്ട കഥാപാത്രങ്ങളുടെ വേഷങ്ങളും അപ്‌ഡേറ്റുകളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ തന്നെ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്. | Amit Chakkalakal new movie Theru is all set to ... Read More

പാൻ ഇന്ത്യൻ ത്രില്ലർ ‘എസ്‌കേപ്പ്’ ചിത്രീകരണം പൂർത്തിയായി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

പാൻ ഇന്ത്യൻ ത്രില്ലർ ‘എസ്‌കേപ്പ്’ ചിത്രീകരണം പൂർത്തിയായി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

Movies

വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച്ച് മലയാളത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. | Pan Indian Thriller movie Escape shooting is over Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം; നടി സുഹാസിനി ജൂറി അധ്യക്ഷ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം; നടി സുഹാസിനി ജൂറി അധ്യക്ഷ

Movies

ഇത് ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത്. | Actress Suhasini chairs the State Film Awards Jury Read More

ദിലീപ് – റാഫി കൂട്ടുകെട്ട്;  വോയിസ് ഓഫ് സത്യനാഥൻ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ദിലീപ് – റാഫി കൂട്ടുകെട്ട്; വോയിസ് ഓഫ് സത്യനാഥൻ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Movies

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് "വോയിസ് ഓഫ് സത്യനാഥൻ Read More

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ ചുംബിച്ച് കവിളില്‍ കടിച്ചു; ഷംന കാസിമിനെതിരെ വിമര്‍ശനം

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ ചുംബിച്ച് കവിളില്‍ കടിച്ചു; ഷംന കാസിമിനെതിരെ വിമര്‍ശനം

Movies

മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍വച്ച്‌ കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത് Read More

‘റിസബാവ – നാടകക്കാരനായ സിനിമക്കാരൻ’ – നടൻ പ്രേംകുമാർ എഴുതുന്നു

‘റിസബാവ – നാടകക്കാരനായ സിനിമക്കാരൻ’ – നടൻ പ്രേംകുമാർ എഴുതുന്നു

Movies

നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉൾപ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടൻ ശ്രീ റിസബാവ ചമയങ്ങൾ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ... Read More

Prithviraj | ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ പൃഥ്വിരാജ്

Prithviraj | ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ പൃഥ്വിരാജ്

Movies

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു Read More