Category: UAE

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആശ ശരത്തും

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആശ ശരത്തും

Gulf

നേരത്തെ മലയാള സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നൈല ഉഷ എന്നിവർ യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു. | Actress Asha Sarath ... Read More

പ്രവാസികൾക്ക് ആശ്വാസവാർത്ത: കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ

പ്രവാസികൾക്ക് ആശ്വാസവാർത്ത: കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ

Gulf

കൊച്ചി ഉൾപ്പെടെ പതിനൊന്ന് ഇന്ത്യൻ നഗരങ്ങളിലേക്കാണ് 300 ദിർഹത്തിൽ ആരംഭിക്കുന്ന ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. | Air Arabia announces 300 dirham tickets to Kerala Read More

ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്

ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്

Life

12 കോടി രൂപ ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിയുടെ കൈകളിലേക്കാണ് എത്തുക Read More

ബമ്പര്‍ കോടീശ്വരനായ ഭാഗ്യവാന്‍ ദുബായിയിൽ; ഒടുവില്‍ കണ്ടെത്തി

ബമ്പര്‍ കോടീശ്വരനായ ഭാഗ്യവാന്‍ ദുബായിയിൽ; ഒടുവില്‍ കണ്ടെത്തി

UAE

സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത് Read More

സന്തോഷവാർത്ത: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഫലം വേണ്ട

സന്തോഷവാർത്ത: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഫലം വേണ്ട

Gulf

അബുദാബി ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. | No Covid test results are required to enter Abu Dhabi from other emirates Read More

ഫുഡ് ഡെലിവറി ജോലിക്കിടെ വാഹനാപകടത്തില്‍ പ്രവാസി മലയാളിയായ യുവാവ് മരിച്ചു

ഫുഡ് ഡെലിവറി ജോലിക്കിടെ വാഹനാപകടത്തില്‍ പ്രവാസി മലയാളിയായ യുവാവ് മരിച്ചു

Gulf

ഇരിങ്ങാലക്കുട സ്വദേശിയായ ജെറിയാണ് ഫുഡ് ഡെലിവറിക്ക് പോയ സമയത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. | An expatriate Keralite died in a car accident while working on a food delivery ... Read More

യുഎഇ ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്ന പോലെ; സന്തോഷ് പണ്ഡിറ്റ്

യുഎഇ ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്ന പോലെ; സന്തോഷ് പണ്ഡിറ്റ്

Gulf

ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. | Santhosh Pandit says issuing UAE Golden Visa is like distributing kits in ... Read More

ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

Gulf

മമ്മൂട്ടി യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ ഗോൾഡൻ വിസ സ്വീകരിച്ച് മകൻ ദുൽഖർ സൽമാനും | After Mammootty got the UAE golden visa Dulquer Salman also ... Read More

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് ദുബായിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് ദുബായിൽ മരിച്ചു

Gulf

കാസര്‍കോഡ് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകനാണ് അബ്‍ദുല്‍ സത്താര്‍. | Expatriate Malayalee young man dies of heart attack in Dubai Read More

ആസ്വാദനത്തിന്റെ പുത്തൻ ലോകം ഒരുക്കി Dubai Expo 2020

ആസ്വാദനത്തിന്റെ പുത്തൻ ലോകം ഒരുക്കി Dubai Expo 2020

UAE

ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി Read More