Category: Saudi Arabia
സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും 2 ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം; സ്വദേശികൾക്കുള്ള നിബന്ധന പ്രാബല്യത്തിൽ
ഓഗസ്ത് 9 തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു Read More
വാക്‌സിനെടുത്തവര്‍ക്ക് ഉംറക്ക് പോവാം; അപേക്ഷ ആഗസ്റ്റ് 9 തിങ്കൾ മുതല്‍
പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദേശികളുടെ ഉംറ തീര്‍ത്ഥാടന അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി അറേബ്യ അറിയിച്ചു Read More
വാക്സിനെടുക്കാത്തവരിൽ കോവിഡ് വ്യാപനം തീവ്രമാകുന്നു: സൗദി ആരോഗ്യ മന്ത്രാലയം
സൗദി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല മുഫരിഹ് അസിരിയാണ് ഇക്കാര്യം അറിയിച്ചത് Read More
സൗദി അറേബ്യയിൽ ജോലി ചെയ്യണമെങ്കിൽ ഇനി പരീക്ഷ പാസാവണം; എല്ലാ ട്രേഡ് ജോലിക്കാർക്കും ഇനി യോഗ്യത പരീക്ഷ
Saudi Arabia | ആശാരിമാരും വെല്‍ഡര്‍മാരും പെയിന്റര്‍മാരും ഉള്‍പ്പെടെ എല്ലാ ട്രേഡ് ജോലിക്കാർക്കും ഇനി പരീക്ഷ പാസാവണം Read More
സൗദി അറേബ്യയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഷോപ്പിങ് മാളുകളിൽ നിന്നും പ്രവാസികൾ പുറത്തേക്ക്
Saudi Arabia | ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും Read More
Saudi | സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര; സർക്കാരുമായി ചർച്ച നടത്തി: വി. മുരളീധരൻ
വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി 6 ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യൻ തൊഴിലാളികൾ തിരിച്ചെത്തിയെന്നും മന്ത്രി Read More
Saudi | കളക്ഷന്‍ കഴിഞ്ഞു മടങ്ങിയ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു
കളക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു Read More
വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ; ഇന്ത്യക്കും ബാധകം
റിയാദ് : സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തിയാൽ അഞ്ചു ലക്ഷം സൗദി റിയാൽ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ... Read More
Saudi | റിയാദിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
Saudi | കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു Read More
സൗദിയിലെ സ്ഥാപനങ്ങളിൽ പ്രവേശിക്കണോ ? കോവിഡ് വാക്‌സിനേഷൻ നിർബന്ധം
സൗദിയിൽ സഞ്ചരിക്കാനും കടകളിൽ പ്രവേശിക്കാനും വാക്സിൻ സ്വീകരിക്കാത്തവർക്ക് സാധിക്കില്ല Read More