Category: Saudi Arabia
മലയാളി നഴ്സിനെ സൗദിയിലെ ജോലി സ്ഥലത്തെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിക്കും
ജോമി ജോൺ സെലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തു വരികയായിരുന്നു. | The corpse of Malayalee nurse who was found dead in ... Read More
കൊല്ലം സ്വദേശിനി സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു
കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ ആണ് മരിച്ചത്. 52 വയസ് ആയിരുന്നു. | Kollam native Vijayamma died of Covid infection in Saudi Arabia Read More
പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഷറഫിയയിലെ സ്വന്തം മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. | Expatriate Keralite found dead at residence in Jiddah Read More
ഭീകരവാദവും ആയുധ കള്ളക്കടത്തും; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി
സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. | Saudi Arabia executed terrorist Adnan Bin Mustafa Al Shurafa in Dammam Read More
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി അൻവർ സൗദിയിൽ മരിച്ചു
ബീമാപള്ളി വള്ളക്കടവ് പരേതരായ അബ്ദു സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. | Anwar a native of Thiruvananthapuram died in Saudi Arabia following a heart attack Read More
പ്രവാസി മലയാളിയായ 27കാരന് സൗദിയിൽ ജോലിക്കിടെ വെടിയേറ്റു
റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറിൽ പെട്രോൾ പമ്പിലാണ് സംഭവം. | A 27-year-old expatriate Malayalee was shot in Saudi Arabia Read More
വിദഗ്ദ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽപരീക്ഷ; സൗദിയിൽ പരീക്ഷയുടെ രണ്ടാംഘട്ടം ആരംഭിച്ചു
സൗദി അറേബ്യയിലെ മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെയാണ് ഘട്ടങ്ങളായി തൊഴിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. | The second phase of the compulsory skills assessment for labor workers has begun in ... Read More
വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സൗദി അറേബ്യയിലെ സ്കൂളുകളിൽ വിലക്ക്
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വരാൻ നൽകിയ അനുമതിയാണ് ഇപ്പോൾ മന്ത്രാലയം പിൻവലിച്ചിരിക്കുന്നത്. | Saudi Arabia Education Ministry bans mobile phones in schools Read More
സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള പരീക്ഷ രണ്ടാം ഘട്ടം ആരംഭിച്ചു
രാജ്യത്ത് മതിയായ യോഗ്യതകളില്ലാതെ തൊഴിൽ മേഖലകളിൽ തുടരുന്നവരെ തിരിച്ചറിയാൻ പരീക്ഷ കൊണ്ട് സാധ്യമാകുമെന്നാണു കണക്ക് കൂട്ടൽ Read More
സൗദിയിൽ ഇഖാമ കാലാവധി സെപ്തംബർ 30 വരെ നീട്ടി; ഇഖാമയും റിഎൻട്രിയും പുതുക്കിയിട്ടുണ്ടോ? – നാട്ടിൽ നിന്ന് പരിശോധിക്കാം
ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും മൊബൈൽ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും. | In Saudi Arabia the iqama period has been ... Read More