Category: Qatar

Qatar | കോവിഡ് ചട്ടം ലംഘിക്കരുത്; 40 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഖത്തർ

Qatar | കോവിഡ് ചട്ടം ലംഘിക്കരുത്; 40 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഖത്തർ

Qatar

Qatar | മദ്യപിച്ചു വാഹനം ഓടിക്കുകയോ, നിരത്തുകളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തുകയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ ചെയ്താൽ 60 ലക്ഷം രൂപ പിഴ Read More

Qatar | കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി ഖത്തർ; ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ

Qatar | കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി ഖത്തർ; ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ

Qatar

Qatar | മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ മന്ത്രിസഭ വരുത്തിയ ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിലാകും Read More

Doha to India | വിമാന സർവീസുകളുടെ എണ്ണം കൂടുന്നു; പുതിയ സർവീസുകൾ ഇങ്ങനെ

Doha to India | വിമാന സർവീസുകളുടെ എണ്ണം കൂടുന്നു; പുതിയ സർവീസുകൾ ഇങ്ങനെ

Qatar

Doha to India | നിലവിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനസർവീസ് തുടരുന്നത് Read More

Qatar | ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി

Qatar | ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി

Qatar

ഖത്തറില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു Read More

Qatar | Those who get vaccinated from India also need quarantine

Qatar | Those who get vaccinated from India also need quarantine

Qatar

Only 2 days quarantine needed for those vaccinated from Qatar Read More

Air India with additional direct services on the India-Doha route

Air India with additional direct services on the India-Doha route

Qatar

India-Doha | Ticket booking has started on the Air India website Read More

Qatar | ഖത്തറിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക; ജൂലൈ 12 മുതൽ പുതിയ യാത്ര മാനദണ്ഡങ്ങൾ

Qatar | ഖത്തറിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക; ജൂലൈ 12 മുതൽ പുതിയ യാത്ര മാനദണ്ഡങ്ങൾ

Qatar

ഖത്തർ: 2021 ജൂലൈ 12 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ യാത്ര മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. ഇതനുസരിച്ചു കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ ... Read More

ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും

ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും

Qatar

ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ... Read More

വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ  മന്ത്രാലയം

വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ മന്ത്രാലയം

Qatar

ഖത്തർ: വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് മന്ത്രാലയം പൊതുസമൂഹത്തെ വ്യക്തമാക്കി. ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധ ആവശ്യമുള്ള ... Read More

ഇനി കാത്തിരിക്കേണ്ട; ഖത്തറിലെത്തും മുമ്പുതന്നെ ഇഹ്​തിറാസിൽ​ രജിസ്​ട്രേഷൻ ചെയ്യാം

ഇനി കാത്തിരിക്കേണ്ട; ഖത്തറിലെത്തും മുമ്പുതന്നെ ഇഹ്​തിറാസിൽ​ രജിസ്​ട്രേഷൻ ചെയ്യാം

Qatar

ദോഹ: കോവിഡ്​ സ്​റ്റാറ്റസ്​ ആപ്ലിക്കേഷനായ 'ഇഹ്​തിറാസിൽ' പേര്​ രജിസ്​റ്റർ ചെയ്യാനും മറ്റുമായി ഇനി ഖത്തറിലെത്താൻ കാത്തിരിക്കേണ്ട. ദോഹയിൽ വിമാനമിറങ്ങും മു​മ്പുതന്നെ നിങ്ങളുടെ പേര്​, യാത്രാവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറൻറീൻ തുടങ്ങിയ എല്ലാ വിവരങ്ങളും നൽകാനുള്ള ​പ്രീ ... Read More