Category: Gulf
കോവിഡ്: സൗദിയിൽ അഞ്ചു മരണം; സുഖം പ്രാപിച്ചത് 72 പേർ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. | In Saudi Arabia 72 more Covid victims have recovered Read More
ടിക് ടോകിലൂടെ യുവതിയെ അപമാനിച്ച സംഭവത്തിൽ യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയെ തുടർന്നാണ് 27കാരനായ യുവാവ് അറസ്റ്റിലായത്. പെൺകുട്ടിക്ക് നേരെ യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. | 27-year-old man arrested in UAE for molesting girl in Tik Tok Read More
കോവിഡ് 19: തുടർച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. | There were no Covid deaths for the last six days in Oman Read More
ഫോണിലൂടെ ഭാര്യയുമായി വഴക്ക്; പ്രവാസി ഇന്ത്യക്കാരനായ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സ്പോൺസർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. | An expatriate Indian man shot himself in Kuwait after a quarrel with wife Read More
യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം
ഇന്ന് യു എ ഇയിൽ 401 പേർ കോവിഡ് മുക്തരായി. | Covid confirmed to 329 more in UAE Read More
സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ മാത്രം തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്
ഒരു കൊല്ലത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം കുറഞ്ഞു. | Five and a half million expatriates have lost their jobs in Saudi Arabia in just one ... Read More
പ്രവാസി മലയാളി സൗദി അറേബ്യയിൽ നിര്യാതനായി
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ (52) ആണ് മരിച്ചത്. | Expatriate Keralite dies in Saudi Arabia Read More
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം
ചികിത്സയിലുള്ളവരിൽ 61 പേർ സുഖം പ്രാപിക്കുകയും ചെയ്തു. | Seven die of Covid infection in Saudi Arabia today Read More
കരിപ്പൂരിൽ വലിയ വിമാനത്തിനുള്ള അനുമതി; ആക്സിഡന്റ് റിപ്പോർട്ട് വ്യോമയാന മന്ത്രാലയം പഠിച്ച ശേഷമെന്ന് എയർപ്പോർട്ട് ഡയറക്ടർ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തി തുടരുന്നതായി പുതുതായി ചുമതലയേറ്റ എയർപ്പോർട്ട് ഡറക്ടർ ആർ മഹാലിംഗം Read More
വ്യാഴാഴ്ച സൗദി അറേബ്യയുടെ ദേശീയദിനം; വർണാഭമായി നാടും നഗരവും
നേരത്തെ തന്നെ പൊതു വിനോദ അതോറിറ്റി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. | saudi arabia national day on thursday Read More