Category: Gulf

Expo 2020 | ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ UAE KMCC

Expo 2020 | ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ UAE KMCC

UAE

എക്‌സ്‌പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്‌സ്‌പോയില്‍ വന്‍ പ്രവാസി സാന്നിധ്യമൊരുക്കി യുഎഇ നാഷണല്‍ കെഎംസിസി Read More

കോവിഡിനെ പിടിച്ചുകെട്ടി ഒമാൻ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം

കോവിഡിനെ പിടിച്ചുകെട്ടി ഒമാൻ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം

Gulf

390 പേർ കൂടി കോവിഡിൽ നിന്ന് രോഗമുക്തി നേടി. | Covid confirmed only 34 people In Oman today Read More

യുഎഇയില്‍ ഇന്ന് 286 പേര്‍ക്ക് കൂടി കോവിഡ്, 24 മണിക്കൂറിനിടെ നാല് മരണം

യുഎഇയില്‍ ഇന്ന് 286 പേര്‍ക്ക് കൂടി കോവിഡ്, 24 മണിക്കൂറിനിടെ നാല് മരണം

Gulf

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്. | Covid confirmed 286 more in the UAE today Read More

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങൾ ഏതൊക്കെ? അഞ്ചാം സ്ഥാനത്ത് ദുബായ്

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങൾ ഏതൊക്കെ? അഞ്ചാം സ്ഥാനത്ത് ദുബായ്

Gulf

ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു. | Dubai is the fifth-best city in the world Read More

നാട്ടിൽ നിന്നെത്തിച്ച 17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികൾക്ക് ജയിൽശിക്ഷ

നാട്ടിൽ നിന്നെത്തിച്ച 17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികൾക്ക് ജയിൽശിക്ഷ

Gulf

ഉയർന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ നാട്ടിൽ നിന്നെത്തിച്ചത്. പ്രതികളിൽ ഒരാളായ സ്ത്രീ രണ്ടു വർഷം മുമ്പ് നാട്ടിൽ പോയിരുന്നു. ഈ സമയത്താണ് 17 വയസുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ട് ദുബായിൽ ജോലി വാഗ്ദാനം ... Read More

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ

Gulf

ഒമാനിലെ തൊഴിൽ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. | Oman extends the deadline for registration of employment contracts for expatriates Read More

വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

Gulf

ദോഫാർ ഗവർണറേറ്റിലെ കടകളിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. | Two arrested in Oman for theft Read More

ഇന്ത്യയിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു

ഇന്ത്യയിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു

Gulf

ഇന്ത്യയെ കൂടാതെ പാകിസ്ഥാനിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. | Oman bans imports of birds from India and Pakistan Read More

18 മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്കൂളുകൾ തുറന്നു

18 മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്കൂളുകൾ തുറന്നു

Gulf

രാവിലെ തന്നെ കുട്ടികൾ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. സ്കൂൾ യൂണിഫോമും മാസ്കും ധരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിച്ചു. | Indian schools in Kuwait welcomes students to classrooms Read More

മയക്കുമരുന്നും സ്വർണവും ബഹ്റിനിലേക്ക് കടത്താൻ ശ്രമം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മയക്കുമരുന്നും സ്വർണവും ബഹ്റിനിലേക്ക് കടത്താൻ ശ്രമം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Gulf

ബഹ്റിന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്നും പണവും സ്വര്‍ണവും പിടികൂടിയതായി വ്യക്തമാക്കിയത്. | Three expatriates arrested for trying to smuggle drugs and gold into Bahrain Read More