Category: Gulf
കുവൈറ്റിലെ ആശുപത്രിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ ഇബ്ൻ സിന ആശുപത്രിയുടെ ടോയ് ലറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ ജസ് ലിനെ കണ്ടെത്തിയത്. | Malayalee nurse found dead at toilet in kuwait Read More
ഒരു വാക്സിൻ എടുത്ത് നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക് സൗദിയിൽ ക്വാറന്റീൻ നിർബന്ധം
ഇക്കാര്യവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ അതോറിറ്റ് പ്രത്യേക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. | Quarantine is mandatory in Saudi Arabia for those who return back from native after taking ... Read More
മൂന്നു മാസത്തിനിടയില്‍ കുവൈറ്റ് വിട്ടത് 68000ത്തോളം പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാര്‍
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈറ്റിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത് Read More
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം സൗദിയിൽ ഇരുനൂറിൽ താഴെയായി
42 പേർക്ക് കൂടി സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. | The number of people in critical condition affected by Covid has dropped to less than 200 in ... Read More
സൗദിയിൽ പരിശോധന ശക്തമായി; ഒരാഴ്ചക്കുള്ളിൽ പിടികൂടിയത് 14,000 ത്തോളം വിദേശികളെ
ഒരാഴ്ചക്കുള്ളിൽ സൗദിയിൽ നടത്തിയ പരിശോധനകളിൽ 13,795 നിയമ ലംഘകരെ പിടി കൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം Read More
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് സ്വദേശി മരിച്ചു
വടകര മൊകേരി കായക്കൊടി രാജൻ മൂഴിക്കൽ (62) ആണ് മരിച്ചത്. | A native of Kozhikode who returned home from Bahrain a week ago died Read More
ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
പൊതു അവധി സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ബാധകമാണ്. |A two-day public holiday has been declared in Oman due to shaheen cyclone Read More
സൗദിയിൽ റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിലും സൗദിവത്ക്കരണം; തീരുമാനം പ്രാബല്യത്തിൽ
സിനിമാ ശാലകളിലെ ടിക്കറ്റ് വില്പന, സൂപർവൈസറി പ്രൊഫഷനുകൾ എന്നിവയെല്ലാം 100 ശതമാനം സൗദിവത്ക്കരണം നടത്തും Read More
കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് സൗദിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല
രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പൊതുവിടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. | Those who have not completed the Covid vaccination will not be able to enter public ... Read More
ഷെയ്ഖ് ജാബിർ ബ്രിഡ്ജിൽ നടക്കുന്നതിനും സൈക്ലിംഗിനും വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ - നവാഫ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യമുള്ളത്. | Ministry of Interior ban walking and cycling on Sheikh Jaber Bridge ... Read More