Category: Gulf
ഇനി കാത്തിരിക്കേണ്ട; ഖത്തറിലെത്തും മുമ്പുതന്നെ ഇഹ്തിറാസിൽ രജിസ്ട്രേഷൻ ചെയ്യാം
ദോഹ: കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ 'ഇഹ്തിറാസിൽ' പേര് രജിസ്റ്റർ ചെയ്യാനും മറ്റുമായി ഇനി ഖത്തറിലെത്താൻ കാത്തിരിക്കേണ്ട. ദോഹയിൽ വിമാനമിറങ്ങും മുമ്പുതന്നെ നിങ്ങളുടെ പേര്, യാത്രാവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറൻറീൻ തുടങ്ങിയ എല്ലാ വിവരങ്ങളും നൽകാനുള്ള പ്രീ ... Read More
കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസ് പുതിയ വകഭേദങ്ങളും അസ്ഥിരമായ കാലാവസ്ഥയും കോവിഡ് കേസുകള്‍ ഉയരുവാന്‍ കാരണമാകുന്നതായി കൊറോണ സുപ്രീം ഉപദേശക ... Read More
കുവൈത്തിൽ കോവിഡ് രോഗികൾ കൂടുന്നു; പത്ത് ദിവസത്തിനിടെ 111 മരണം
രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. സർക്കാർ ആശുപത്രികളിലെ െഎ.സി.യു ... Read More
ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലൻ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ
ഷാർജ: കാണാതായ ഇന്ത്യൻ ബാലനെ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ നസിറിയ്യ ഏരിയയിലായിരുന്നു സംഭവം. എട്ടു വയസുകാരനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം ഇന്ന് രാവിലെ അല്‍ ഗർബ് പൊലീസിൽ പരാതി നൽകിയിരുന്നു. ... Read More
Petrol Diesel Price | ഖത്തറിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു
2021 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ... Read More
വാക്സിൻ എടുക്കുന്നതിന് മുൻപായി PCR പരിശോധന ആവശ്യമില്ല; ഒമാൻ ആരോഗ്യ മന്ത്രാലയം
COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് മുൻപായി PCR പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ... Read More
മക്ക ഹജ്ജ് ദുരന്തത്തിന് 31 വർഷം; തിക്കിലും തിരക്കിലുംപെട്ട് 1426 തീർത്ഥാടകർ മരിച്ച അപകടം നടന്നത് ഇങ്ങനെ
ഹജ്ജ് തീർത്ഥാടത്തിനെത്തിയ വിശ്വാസികൾ മിനയിലെ ജംറയിൽ കല്ലെറിയാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് ജംറയിൽ കല്ലെറിയുക എന്നത് ഹജ്ജിന്റെ ഭാഗമായി ചെയ്തു വരുന്ന ഒരു ആചാരമാണ്. സാങ്കൽപ്പികമായി പിശാചിനെ കല്ലെറിയുക എന്നാണ് ... Read More
Drishyam 2 | ഗൾഫ് രാജ്യങ്ങളിൽ റിലീസിന് ഒരുങ്ങി ദൃശ്യം 2; തീയറ്റർ ലിസ്റ്റ് പുറത്തുവിട്ട് മോഹൻലാൽ
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2 തീയറ്റർ റിലീസ് ചെയ്യുന്നു. യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ... Read More
Covid Vaccine | സൗദിയില്‍ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാൻ അംഗീകാരം
റിയാദ് : സൗദിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഫൈസര്‍ വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക. യുഎഇ, ... Read More
Lulu Hypermarket | ലുലു ഹൈപ്പർ മാർക്കറ്റിന് ദുബായ് സര്‍വീസ് എക്സലൻസ് അവാർഡ്
ദുബായ്: ഈ വര്‍ഷത്തെ ദുബായ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി യുഎഇയിലെ മുന്‍നിര റീട്ടെയിലറായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ദുബായ് സാമ്പത്തിക വകുപ്പാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ ... Read More