Category: Gulf
സന്നദ്ധ പ്രവർത്തനവുമായി കുവൈറ്റിലെ പ്രവാസികൾ; കേരള പ്രവാസി അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി
കുവൈറ്റ്: കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് നടത്തി. ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ഫോറം കുവൈറ്റ്, കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ബദർ അൽ സമാ ഹോസ്പിറ്റലുമായും ചേർന്നാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് ... Read More
‘ആ പ്രവാസി കുടുംബങ്ങളെ ചേർത്തു നിർത്തണം’- കെ.സി വേണുഗോപാൽ MP
സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച് സർക്കാർ രേഖകളിലുണ്ടായ തിരിമറി കേരളം ഗൗരവത്തോടെ ചർച്ച ചെയ്തതാണല്ലോ. കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിച്ച് മരണ നിരക്ക് നിയന്ത്രിക്കാൻ സാധിച്ച സംസ്ഥാനമാണെന്ന വ്യാജ ഖ്യാതിയുണ്ടാക്കുവാനുള്ള ശ്രമങ്ങളായിരുന്നു സർക്കാർ ... Read More
‘സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാൽ തീരില്ല’; 22 വയസുകാരന്റെ മരണത്തിൽ കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി
കണ്ണൂർ വാരം സ്വദേശിയായ ഷാസിലിന്റെ മരണത്തെ കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശേരി. കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ചാണ് 22 വയസുകാരനായ ഷാസിലിന് ഇന്നലെ ... Read More
കോവിഡ് മരണങ്ങളുടെ പട്ടിക; പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകള്‍
ദുബായ്: കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകള്‍. ഗള്‍ഫ് നാടുകളില്‍ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരെയും പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ... Read More
ഒമാനിൽ കർശന നിയന്ത്രണം; വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
മസ്‌കത്ത്: ഒമാനിൽ കർശന നിയന്ത്രണം തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ കോവിഡ് ... Read More
തെറ്റുകൾക്ക് തിരിച്ചടി; പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം ‘റീബൗണ്ട്’ വൈറലാകുന്നു
ഫിലിം ഫലാസിന്റെ ബാനറിൽ യുഎഇയിലെ പ്രവാസി മലയാളി മഹേഷ് പട്ടാമ്പി സംവിധാനം ചെയ്ത റീബൗണ്ട് യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ഇതിനോടകം നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയെടുത്ത ചിത്രം കൂടി യാണ് റീബൗണ്ട്. ... Read More
India to Oman | ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി ഒമാന്‍
ഒമാന്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി ഒമാന്‍ അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്ര ... Read More
ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും
ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ... Read More
Dubai Global Village | ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ ഒക്ടോബർ 26 മുതൽ
ദുബായ്: ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ദുബായ് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ ... Read More
വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ മന്ത്രാലയം
ഖത്തർ: വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് മന്ത്രാലയം പൊതുസമൂഹത്തെ വ്യക്തമാക്കി. ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധ ആവശ്യമുള്ള ... Read More