Category: Gulf
പ്രവാസികളുടെ മടക്കയാത്രയിൽ ആശങ്ക; പ്രവാസി സംഘം ധർണ്ണ നടത്തി
നെടുമ്പാശേരി: മഹാമാരി കാലത്ത് നാട്ടിൽ എത്തി തിരിച്ച് പോകാൻ കഴിയാത്ത പ്രവാസികളുടെ മടക്കയാത്രയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം നെടുമ്പാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ... Read More
Bahrain | 16 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തി; ഇന്ത്യ റെഡ്‌ലിസ്റ്റിൽ തുടരും
Bahrain | ബഹ്‌റൈൻ രാജ്യത്തേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്തമാക്കി. പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ ... Read More
കോവിഡ് നഷ്ടപരിഹാരം പ്രവാസികള്‍ക്കും നൽകണം; കോണ്‍സുലേറ്റ് ജനറലിന് നിവേദനം നൽകി KMCC
ദുബൈ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു. സുപ്രിം കോടതി ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതു പ്രകാരമുള്ള നഷ്ടപരിഹാരം ... Read More
കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് രക്തദാന ക്യാമ്പയിൻ നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് രക്ത ദാന ക്യാമ്പ് സംഘടിപിച്ചു. ഇന്ത്യൻ ഡോക്റ്റേഴ്സ് ഫോറം, ബദർ അൽ സമാ മെഡിക്കൽ സെന്റർ എന്നിവരുമായി ചേർന്നാണ് അദാൻ ബ്ലഡ് ബേങ്കിൽ വെച്ച് ... Read More
ഒമാനിൽ പ്രവാസികൾക്ക് ഇനി പാർട്ട് ടൈം തൊഴിൽ ലഭിക്കില്ല; ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം
ഒമാൻ: രാജ്യത്തെ പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പാർട്ട് ടൈം തൊഴിലുകൾ സംബന്ധിച്ച നടപടികൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ... Read More
ബസിൽ നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നൽകി; ബസ് ഡ്രൈവറിനു സ്വീകരണം നൽകി കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസമാണ് സിറ്റി ബസിൽ വെച്ച് ശ്രീലങ്കൻ സ്വദേശിയുടെ പണവും സിവിൽ ഐഡിയും, ബാങ്ക് കാർഡും അടങ്ങിയ പേഴ്‌സ് യാത്രവേളയിൽ നഷ്ടപ്പെട്ടത്. ഇതേ തുടർന്ന് കുവൈറ്റിലെ പ്രമുഖ സാമൂഹ്യ, സാസ്കാരിക, ജീവകാരുണ്യ ... Read More
ഡ്രൈവ് ത്രൂ PCR കോവിഡ് ടെസ്റ്റുമായി ദുബൈ അല്‍നഹ്ദ സെന്റര്‍; 24 മണിക്കൂറും സേവനം ലഭ്യം
ദുബൈ: ഖുസൈസ് 1ലെ 10th സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന അല്‍നഹ്ദ സെന്ററില്‍ ദുബൈ ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകാരത്തോടെയുള്ള കോവിഡ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍ പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിനാല് മണിക്കൂറും ഡ്രൈവ് ത്രൂ സേവനം ലഭ്യമായിരിക്കുമെന്നതും, ... Read More
നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ഇൻകാസ് യൂത്ത് വിങ് UAE; ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ഇൻകാസ് യൂത്ത് വിങ് UAE. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോനോപകരണങ്ങൾ ഇൻകാസ് യൂത്ത് വിങ് UAE യും G54 ENGINEERS PVT LTD കേരളയും GRATIS KERALAയും ചേർന്ന് വീടുകളിൽ ... Read More
Kerala to Dubai | ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ദുബായ്: ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. ഇതിനു പിന്നാലെ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായി തുടങ്ങി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം വ്യാപിച്ചതിനെത്തുടർന്ന് ... Read More
Qatar | ഖത്തറിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക; ജൂലൈ 12 മുതൽ പുതിയ യാത്ര മാനദണ്ഡങ്ങൾ
ഖത്തർ: 2021 ജൂലൈ 12 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ യാത്ര മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. ഇതനുസരിച്ചു കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ ... Read More