Category: Gulf
Bahrain | വാക്സിൻ വിതരണത്തിൽ കാലതാമസം; സ്പുട്നിക് V വാക്സിൻ രണ്ടാം ഡോസ് ഇടവേള നീട്ടി
കൂടുതൽ ഡോസ് സ്പുട്നിക് V വാക്സിൻ ബഹ്‌റൈനിലെത്തുന്നത് വരെയാണ് ഇടവേള നീട്ടിയിട്ടുള്ളതെന്ന് മന്ത്രാലയം Read More
Kuwait | ഹിജ്‌റ പുതുവർഷം; കുവൈറ്റിൽ 2021 ഓഗസ്റ്റ് 8,9 തീയതികളിൽ അവധി പ്രഖ്യാപിച്ചു
Kuwait | പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം Read More
യാത്രാ അനുമതി യുഎഇയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം; നിബന്ധനകള്‍ പുറത്തുവിട്ട് അധികൃതര്‍
UAE | രണ്ട് ഡോസ് കൊവിഡ് വാക്സിനും യുഎഇയില്‍ നിന്ന് തന്നെ സ്വീകരിച്ച യുഎഇ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക Read More
Abudhabi Big Ticket | നറുക്കെടുപ്പില്‍ 30 കോടി ലഭിച്ചത് നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്
Abudhabi Big Ticket | അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ച മലയാളിയായ സനൂപ് സുനിലിനെ കണ്ടെത്തി Read More
Dubai Expo | പ്രധാന ബിസിനസ് ഇവന്‍റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സജ്ജമായി ദുബായ്
Dubai Expo | അന്താരാഷ്ട്ര മീറ്റിംഗുകൾക്കായി വീണ്ടും തുറക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നായ ദുബായിലെ ബിസിനസ് ഇവന്റ്സ് സെക്ടർ Read More
Saudi | കളക്ഷന്‍ കഴിഞ്ഞു മടങ്ങിയ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു
കളക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു Read More
യുഎഇയിലേക്ക് മടങ്ങാൻ ഒരുങ്ങി പ്രവാസികൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
UAE | യാത്രാവിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് ഇളവുകളുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണം Read More
India to UAE | ഇന്ത്യക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കി UAE; നിബന്ധനകള്‍ ഇങ്ങനെ
India to UAE | കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുഎഇ താമസവിസക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ചു മുതല്‍ തിരികെ മടങ്ങാം Read More
വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ; ഇന്ത്യക്കും ബാധകം
റിയാദ് : സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തിയാൽ അഞ്ചു ലക്ഷം സൗദി റിയാൽ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ... Read More
Saudi | റിയാദിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
Saudi | കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു Read More