Category: Gulf
ഇനി അബുദാബിയിൽ എല്ലായിടത്തും PCR ടെസ്റ്റിന് നിശ്ചിത വില
Abu Dhabi PCR test | നിശ്ചിത വില 2021-ലെ സർക്കുലർ നമ്പർ 108 അനുസരിച്ച് അടിയന്തിര സേവനങ്ങൾക്ക് ബാധകമാണ് Read More
ശ്രീജേഷിന് ഒരുകോടി പാരിതോഷികം; പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഷംസീര്‍ വയലില്‍
മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു Read More
സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും 2 ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം; സ്വദേശികൾക്കുള്ള നിബന്ധന പ്രാബല്യത്തിൽ
ഓഗസ്ത് 9 തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു Read More
വാക്‌സിനെടുത്തവര്‍ക്ക് ഉംറക്ക് പോവാം; അപേക്ഷ ആഗസ്റ്റ് 9 തിങ്കൾ മുതല്‍
പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദേശികളുടെ ഉംറ തീര്‍ത്ഥാടന അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി അറേബ്യ അറിയിച്ചു Read More
യുഎഇയില്‍ താമസസ്ഥലത്ത് തീപിടിച്ചു; പുക ശ്വസിച്ച് കൊല്ലം സ്വദേശി മരിച്ചു
എയര്‍ കണ്ടീഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതോടെ തീപടരുകയായിരുന്നു Read More
കോവിഡ് നിയമ ലംഘനം; ഖത്തറില്‍ ഇതുവരെ പിടികൂടിയത് ആയിരത്തിലധികം പേരെ
Qatar | നിയമം ലംഘിച്ച 88 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു Read More
വാക്സിനെടുക്കാത്തവരിൽ കോവിഡ് വ്യാപനം തീവ്രമാകുന്നു: സൗദി ആരോഗ്യ മന്ത്രാലയം
സൗദി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല മുഫരിഹ് അസിരിയാണ് ഇക്കാര്യം അറിയിച്ചത് Read More
വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; അശ്രദ്ധമായ ഡ്രൈവിങിന് വൻ പിഴ ചുമത്തി അബുദാബി പൊലീസ്
Abu Dhabi Police | അശ്രദ്ധമായി വാഹനമോടിച്ചതിന് അബുദാബി പൊലീസ് കഴിഞ്ഞ ആറുമാസത്തില്‍ പിഴ ചുമത്തിയത് 27,000 പേര്‍ക്ക് Read More
Kuwait | കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ പ്ലാൻ ഉണ്ടോ ? ഇന്ത്യക്കാർക്കായി എംബസിയുടെ അറിയിപ്പ്
കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി Read More
Hamad International Airport | ഹമദ് എയർപോർട്ടിന് ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്കാരം
ടോക്കിയോ ഹാനെഡ വിമാനത്താവളത്തിന് രണ്ടാം സ്ഥാനവും സിംഗപ്പൂർ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു Read More