Category: Gulf
പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്ന് പ്രവാസി വെൽഫയർ ഫോറം
ജീവിത ദുരിതവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികളോട് മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് പ്രവാസി വെൽഫയർ ഫോറം ആവശ്യപ്പെട്ടു Read More
ഖത്തറിൽ വാഹനാപകടം; മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു
ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത് Read More
ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്മാനിൽ തുറന്നു
എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്‌മാൻ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു Read More
Abu Dhabi | പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം; തീരുമാനം ഓഗസ്റ്റ് 20 മുതൽ
Abu Dhabi | തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു Read More
വാഹനങ്ങള്‍ വൃത്തിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഇട്ടാൽ 60,000 രൂപ പിഴ: Abu Dhabi Municipality
വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം പിഴയടച്ച് തീര്‍പ്പാക്കി വാഹനം മാറ്റുകയാണെങ്കില്‍ 1500 ദിര്‍ഹം പിഴയടച്ചാല്‍ മതിയാവും Read More
ആയിരക്കണക്കിന് ജീവനക്കാരുള്ള യുഎഇയിലെ ബിസിനസ് ഗ്രൂപ്പ്; തലപ്പത്ത് ഈ മലയാളി യുവതി
ഇപ്പോൾ ആയിരക്കണക്കിന് ജീവനക്കാരുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരിക്കുകയാണ് ഹസീന നിഷാദ് Read More
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 7.4 കോടി സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 182ാമത്തെ ഇന്ത്യക്കാരനാണ് സാബു ആലമിറ്റത്ത് Read More
ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം; ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ചിലവഴിച്ചത് 447 കോടി
2,61,345 പ്രവാസികൾക്കായാണ് ഇത്രയും തുക അനുവദിച്ചത് Read More
സംസ്ഥാനത്തിന്‍റെ സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ല; പ്രവാസികൾ പ്രതിസന്ധിയിൽ
സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ Read More
Covaxin | ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമം തുടരുന്നു: വി. മുരളീധരൻ
കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ Read More