Category: Gulf

Kuwait | കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ധനസഹായം

Kuwait | കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ധനസഹായം

Kuwait

കോവിഡ് ബാധിച്ചു മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയത് Read More

യുഎഇയില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

യുഎഇയില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

UAE

തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത് Read More

Abu Dhabi Student Global Visa | യോഗ്യത പരിശോധിക്കുന്നതിന് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

Abu Dhabi Student Global Visa | യോഗ്യത പരിശോധിക്കുന്നതിന് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

UAE

വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് നമ്പർ, എമിറേറ്റ്സ് ഐഡി എന്നീ വിശദാംശങ്ങൾ നൽകിക്കൊണ്ട് രക്ഷിതാക്കൾക്ക് ഈ പരിശോധന നടത്താവുന്നതാണ് Read More

ഖത്തറിൽ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയുടെ പുതിയ സംരംഭം

ഖത്തറിൽ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയുടെ പുതിയ സംരംഭം

Qatar

പ്രവാസികൾക്കായി പുതു സേവന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചാണ് ഇന്ത്യൻ എംബസി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത് Read More

സൗദിയിൽ മലയാളിക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ കൊള്ള സംഘമെന്ന് സൂചന

സൗദിയിൽ മലയാളിക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ കൊള്ള സംഘമെന്ന് സൂചന

Saudi Arabia

ആഫ്രിക്കന്‍ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരം Read More

Abu Dhabi | വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; കോവിഡ് കാലം മുതലെടുത്ത് ഏജന്‍റുമാർ

Abu Dhabi | വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; കോവിഡ് കാലം മുതലെടുത്ത് ഏജന്‍റുമാർ

UAE

ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത് Read More

Bahrain | തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ വ്യാപകമാകുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

Bahrain | തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ വ്യാപകമാകുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

Bahrain

SMS രൂപത്തിൽ വരുന്ന തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി Read More

UAE | ഇന്ത്യ @ 75; KMCC വെബിനാര്‍ ഇന്ന്

UAE | ഇന്ത്യ @ 75; KMCC വെബിനാര്‍ ഇന്ന്

UAE

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന വെബ്ബിനാറില്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതാവ് കപില്‍ സിബല്‍ മുഖ്യപ്രഭാഷണം നടത്തും Read More

Dubai | മലയാളികളുടെ നേതൃത്വത്തിൽ ആറ് കിലോമീറ്റർ സ്ഥലത്തെ മാലിന്യം നീക്കി

Dubai | മലയാളികളുടെ നേതൃത്വത്തിൽ ആറ് കിലോമീറ്റർ സ്ഥലത്തെ മാലിന്യം നീക്കി

UAE

പുലർച്ചെ മുതൽ ഉച്ചവരെ നീണ്ട പരിപാടിയിൽ 6 കിലോമീറ്ററിലേറെ സ്ഥലം ശുചീകരിച്ചു. കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരം നീക്കം ചെയ്തു Read More

Abu Dhabi | പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

Abu Dhabi | പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

UAE

ഓഗസ്റ്റ് 12 വ്യാഴാഴ്‌ച്ചയാണ്‌ എംബസി ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത് Read More