Category: Gulf

45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി; വീട്ടിലെത്തും മുമ്പ് മരണം

45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി; വീട്ടിലെത്തും മുമ്പ് മരണം

Gulf

നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത് Read More

Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

UAE

Mammootty | കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മമ്മൂട്ടി വിദേശത്തേക്ക് Read More

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നു; രാജ്യത്തേക്ക് വരുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നു; രാജ്യത്തേക്ക് വരുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

Oman

ഓഗസ്റ്റ് 21 ശനിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാകും Read More

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

UAE

ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടിയെടുത്തത് Read More

Kuwait | കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ തുടങ്ങിയേക്കും

Kuwait | കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ തുടങ്ങിയേക്കും

Kuwait

യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉൾപ്പെടെ നേരിട്ടുള്ള സർവീസ് നടപ്പാക്കുമെന്നാണ് റിപ്പോർട്ട് Read More

Qatar | പൊതു സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം ഹാജറില്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Qatar | പൊതു സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം ഹാജറില്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Qatar

സ്‌കൂളുകളില്‍ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 15 മാത്രമായിരിക്കണം. കൂടാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 1.5 മീറ്ററിന്റെ അകലം ഉറപ്പാക്കണം Read More

Oman | Tarassud Plus ആപ്പ് ഉപയോഗിക്കുന്നുണ്ടോ? ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

Oman | Tarassud Plus ആപ്പ് ഉപയോഗിക്കുന്നുണ്ടോ? ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

Oman

കോവിഡ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന് നേരിടേണ്ടിവരുന്ന വിവിധ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് തീരുമാനം Read More

ഷാര്‍ജയിലെ സ്കൂൾ വിദ്യാർഥികൾക്ക് കോവി‍ഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ അധികൃതർ

ഷാര്‍ജയിലെ സ്കൂൾ വിദ്യാർഥികൾക്ക് കോവി‍ഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ അധികൃതർ

UAE

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ വാക്സീനേഷൻ പൂർത്തീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ് Read More

സൗദി പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി

സൗദി പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി

Saudi Arabia

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക Read More

Abu Dhabi | 70 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് ഇത്തിഹാദ്

Abu Dhabi | 70 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് ഇത്തിഹാദ്

UAE

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും പ്രവാസികൾക്കും ബാധകമായിട്ടുള്ള യാത്രാ നിബന്ധനകളിൽ ഓഗസ്റ്റ് 15 മുതൽ മാറ്റം വരുത്തി. Read More