Category: Gulf

സൗദിയിൽ ഭക്ഷണശാലകളിൽ കൂടുതൽ പേർക്ക് ഇരിപ്പിടം അനുവദിച്ചു

സൗദിയിൽ ഭക്ഷണശാലകളിൽ കൂടുതൽ പേർക്ക് ഇരിപ്പിടം അനുവദിച്ചു

Gulf

റസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയ്ക്ക് ചുറ്റും പത്തു പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതിന് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. | In Saudi Arabia more people are allowed to ... Read More

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മരണം

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മരണം

Gulf

24 മണിക്കൂറിനിടെ 52 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി | Three deaths in Saudi Arabia today due to Covid Read More

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

Gulf

വാക്സിൻ നൽകുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് മാത്രമാണ്. | In Oman expatriates began to be vaccinated with the astrazeneca vaccine Read More

കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Gulf

കിങ് ഫഹദ് റോഡിൽ വെച്ച് തിങ്കളാഴ്ച ആയിരുന്നു വാഹനാപകടം. | Three people including two children have been killed in a car van accident in Kuwait Read More

നബിദിനം അവധിദിവസമായി പ്രഖ്യാപിച്ച് യുഎഇ

നബിദിനം അവധിദിവസമായി പ്രഖ്യാപിച്ച് യുഎഇ

Gulf

നബിദിനം പ്രമാണിച്ച് യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസമാണ് അവധി. | UAE declares Prophet Mohammed birthday a holiday Read More

നാടുകടത്തൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

നാടുകടത്തൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

Gulf

ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപമാണ് ഓഫീസ് തുറക്കുക. | Kuwait Interior Ministry intensifies deportation proceedings Read More

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമല്ല

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമല്ല

Gulf

കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനുകൾ സ്വീകരിച്ചവർ കുവൈറ്റിൽ അംഗീകരിക്കപ്പെട്ട വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിക്കേണ്ടതാണ്. | booster dose not mandatory for travel in kuwait Read More

തിങ്കളാഴ്ച മുതൽ കുവൈറ്റിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം

തിങ്കളാഴ്ച മുതൽ കുവൈറ്റിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം

Gulf

ഇതുവരെ വാക്സിൻ എടുക്കാത്തവരെ ഉദ്ദേശിച്ചുള്ള ഈ കാമ്പയിൻ ഒക്ടോബർ പതിനൊന്നാം തിയതി മുതൽ ആരംഭിക്കും. | Ministry of Health to start field vaccination campaign from Monday in Kuwait Read More

കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ഒരു മാസം എത്തുന്നത് 6000 രോഗികൾ

കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ഒരു മാസം എത്തുന്നത് 6000 രോഗികൾ

Gulf

മാനസികമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവർ പ്രൊഫഷണലായ സഹായം തേടുന്നത് അപമാനമല്ലെന്ന് അദ്ദേഹം അറിയിച്ചു. | Kuwait Center for Mental health receives 6000 patients a month Read More

പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

Gulf

മലപ്പുറം കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ സ്വദേശി ശൗക്കത്തലി എന്ന യു എസ് അലിയാണ് മരിച്ചത്. 59 വയസ് ആയിരുന്നു. | A native of Malappuram who was undergoing treatment for paralysis died ... Read More