Category: Gulf
രണ്ടു വർഷത്തിനു ശേഷം ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണു മരിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണാണ് വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) മരിച്ചത്. | NRI Man Vinoj who reached Kerala after two years for vocation died ... Read More
യുഎഇയിലും മോശം സർക്കാർ സ്ഥാപനങ്ങളോ? നല്ല സ്ഥാപനങ്ങളും മോശം സ്ഥാപനങ്ങളും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
യു എ ഇയിലെ മികച്ച് സർക്കാർ സ്ഥാപനങ്ങളുടെയും മോശം നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകൾ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. | Sheikh Mohammed Bin Rashid declares good ... Read More
കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്ക് എതിരെ നടപടിയെന്ന് യുഎഇ
യു എ ഇയിൽ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ അധ്യാപകരും സ്കൂൾ ജീവനക്കാരും കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു. | UAE Authorities says action will ... Read More
ഖത്തറിൽ സംഗീത, കരാട്ടെ അധ്യാപകരുടെ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13
ഖത്തറിൽ ബിർല പബ്ലിക് സ്കൂളിലേക്ക് സംഗീത അധ്യാപിക, കരാട്ടെ ടീച്ചർ, സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. | Vacancy for music teacher karate teacher special educator in Qatar ... Read More
നോർക്ക് റൂട്ട്സ് പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പദ്ധതി വഴി ഇതുവരെ 140 പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.25000 രൂപയാണ് ഒറ്റത്തവണ സഹായധമായി അനുവദിക്കുന്നത്. | Applications are invited for the Norka Roots Expatriate Thanal Project Read More
വിദ്യാർത്ഥികളുടെ വാക്സിനേഷൻ അന്തിമഘട്ടത്തിലേക്ക്; ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കും
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകുക. | Indian schools in Oman open soon after students vaccination Read More
വിദഗ്ദ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽപരീക്ഷ; സൗദിയിൽ പരീക്ഷയുടെ രണ്ടാംഘട്ടം ആരംഭിച്ചു
സൗദി അറേബ്യയിലെ മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെയാണ് ഘട്ടങ്ങളായി തൊഴിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. | The second phase of the compulsory skills assessment for labor workers has begun in ... Read More
യുഎഇ ഗോൾഡൻ വിസ നേടി മിഥുൻ രമേശും നൈല ഉഷയും
നൈല ഉഷയും മിഥുൻ രമേശും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോൾഡൻ വിസ ലഭിച്ചത് അറിയിച്ചത്. | Mithun Ramesh and Nyla Usha got UAE Golden Visa Read More
യുഎഇയിലേക്ക് യാത്രക്കാരുടെ ഒഴുക്ക്; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു
പല വിമാന കമ്പനികളും നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ നിരക്കാണ് യുഎഇയിലേക്ക് ഈടാക്കുന്നത് Read More
കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വാക്സിനുകൾ സെപ്റ്റംബർ അവസാനത്തോടെ
സെപ്റ്റംബർ അവസാനത്തോടെ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി. | Booster dose vaccines in Kuwait by the end of September Read More