Category: Gulf

ഒമാനിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് നിർദ്ദേശം

ഒമാനിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് നിർദ്ദേശം

Gulf

കുട്ടികളുടെ റെസിഡന്റെ കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. | All Indian students in Oman are required to carry resident card Read More

ഭീകരവാദവും ആയുധ കള്ളക്കടത്തും; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി

ഭീകരവാദവും ആയുധ കള്ളക്കടത്തും; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി

Gulf

സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. | Saudi Arabia executed terrorist Adnan Bin Mustafa Al Shurafa in Dammam Read More

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 37 ശതമാനമായി കുറഞ്ഞു

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 37 ശതമാനമായി കുറഞ്ഞു

Gulf

ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് പുറത്തുവിട്ടത്. | Expatriate population declines in Oman Read More

ക്വറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‍കരിച്ചു; അറിയേണ്ടതെല്ലാം

ക്വറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‍കരിച്ചു; അറിയേണ്ടതെല്ലാം

UAE

അബുദാബി പുറത്തുവിട്ട പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് Read More

ജോലി നഷ്ടപ്പെട്ടാലും UAEയില്‍ പിഴയില്ലാതെ കഴിയാം; പ്രഖ്യാപനം ഉടൻ

ജോലി നഷ്ടപ്പെട്ടാലും UAEയില്‍ പിഴയില്ലാതെ കഴിയാം; പ്രഖ്യാപനം ഉടൻ

UAE

ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും യുഎഇയുടെ തീരുമാനം Read More

യുഎഇയില്‍ ഇന്ന് 977 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 977 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

Gulf

നിലവിൽ രാജ്യത്ത് 8,357 കോവിഡ് രോഗികളാണ് ഉള്ളത്. | 977 Covid case confirmed in UAE today Read More

ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്

ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്

Gulf

ഈ സന്ദേശത്തിന് രാഷ്ട്രപതി നന്ദി അറിയിക്കുകയായിരുന്നു. ഒമാൻ വാർത്ത ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ ഭരണാധികാരിക്ക് രാഷ്ട്രപതി എല്ലാവിധ ആശംസകളും അറിയിച്ചു. | President Ramnath Kovind thanked the Sultan ... Read More

ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ

ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ

Gulf

ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ | Air India with new suggestions For those traveling to Bahrain Read More

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി അൻവർ സൗദിയിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി അൻവർ സൗദിയിൽ മരിച്ചു

Gulf

ബീമാപള്ളി വള്ളക്കടവ് പരേതരായ അബ്ദു സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. | Anwar a native of Thiruvananthapuram died in Saudi Arabia following a heart attack Read More

പ്രവാസി മലയാളിയായ 27കാരന് സൗദിയിൽ ജോലിക്കിടെ വെടിയേറ്റു

പ്രവാസി മലയാളിയായ 27കാരന് സൗദിയിൽ ജോലിക്കിടെ വെടിയേറ്റു

Gulf

റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറിൽ പെട്രോൾ പമ്പിലാണ് സംഭവം. | A 27-year-old expatriate Malayalee was shot in Saudi Arabia Read More