Category: Gulf
നോർക്ക റൂട്ട്സിൽ പത്തു ദിവസത്തേക്ക് എച്ച് ആർ ഡി അറ്റസ്റ്റേഷൻ ഇല്ല
സെപ്തംബർ 15 മുതൽ 25 വരെ എച്ച് ആർ ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല. | Norka Roots, Norka, HRD, Thiruvananthapuram Read More
യു എ ഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം; മലയാളികൾക്ക് തിരിച്ചടി
നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യു എ ഇ പ്രഖ്യാപിച്ചു കഴിഞ്ഞു. | Indigenization move in the UAE nursing sector Read More
സാങ്കേതിക തകരാർ: തിരുവനന്തപുരം – ഷാർജ വിമാനം തിരിച്ചിറക്കി
ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. | Thiruvananthapuram - Sharjah Air India Express flight turns back after take-off due to technical issues Read More
പിതാവിനെ കുത്തിക്കൊന്ന മയക്കുമരുന്നിന് അടിമയായ മകനെ UAEയിൽ വധശിക്ഷയ്ക്ക് വിധിച്ചു
36 കുത്ത് കുത്തി പിതാവിനെ കൊലപ്പെടുത്തിയ എമിറാറ്റി യുവാവ് പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച സഹോദരന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. | Drug addict son sentenced to death for killing ... Read More
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 517 പേര്‍ക്കെതിരെ ഖത്തറില്‍ നടപടി
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സംഭവത്തിൽ 517 പേർ കൂടി പിടിയിലായതായി അധികൃതർ അറിയിച്ചു. | Action in Qatar against 517 people for violating Covid regulations Read More
Bahrain | പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശുപാര്‍ശ
പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പാര്‍ലമെന്റിെന്റ സര്‍വീസ് കമ്മിറ്റിയാണ് മുന്നോട്ട് വെച്ചത് Read More
UAE Student Work Permit | അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
യുഎഇയെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്ന 'പ്രൊജക്ട്സ് ഓഫ് ദ 50' എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം Read More
യു എ ഇയിൽ കൗമാരക്കാർക്ക് പാർട്ട്ടൈം ജോലി ചെയ്യാം; നിബന്ധനകൾ അംഗീകരിച്ച് മാത്രം
വിദ്യാർത്ഥികൾ താമസവിസ ഉള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. | Permission to work part time for teenagers between the ages of 15 and 18 in the ... Read More
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം | Mohammed Noufal from Malappuram died in Dubai following heart attack Read More
പ്രവാസികൾക്ക് തിരിച്ചടി; സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്
പ്രവാസികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. | Kuwait to reduce free supply of medicines to expatriates Read More