Category: Gulf
കോവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ച് ലംഘിച്ചാൽ പിഴ 19 ലക്ഷം രൂപ; നടപടി കടുപ്പിച്ച് സൗദി അറേബ്യ
രോഗവ്യാപനം തടയാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ആവർത്തിച്ച് ലംഘിക്കുന്നവരിൽ നിന്നാണ് ഈ വമ്പൻ പിഴ ഈടാക്കുക. | Repeated violations of the Covid protocol carries a fine of Rs ... Read More
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് ദുബായിൽ മരിച്ചു
കാസര്‍കോഡ് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകനാണ് അബ്‍ദുല്‍ സത്താര്‍. | Expatriate Malayalee young man dies of heart attack in Dubai Read More
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗ്
നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. | Amit Narang appointed as the next Ambassador of India to the Sultanate of Oman Read More
ഖത്തറിൽ വാഹനാപകടം: നാദാപുരം സ്വദേശിയായ 23കാരന് ദാരുണാന്ത്യം
ദോഹ ടോപ് ടവർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. | 23 year old man named as Ameer passed away in an road accident in Qatar Read More
ആസ്വാദനത്തിന്റെ പുത്തൻ ലോകം ഒരുക്കി Dubai Expo 2020
ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി Read More
Prithviraj | ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ പൃഥ്വിരാജ്
നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു Read More
UAE-യിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; 2022-ൽ ശമ്പള വർധനയെന്ന് സർവേ
ജീവനക്കാരുടെ വേതനത്തിൽ അടുത്ത വർഷത്തോടെ നാലുശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത് Read More
കോവാക്‌സിന് അംഗീകാരം ലഭിക്കാനുള്ള നടപടി വൈകുന്നു; ഹര്‍ജി സമര്‍പ്പിച്ച് Pravasi Legal Cell
കോവാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതിന്റെ പേരില്‍ ഇനിയും വിദേശയാത്ര നടത്താന്‍ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട് Read More
COVID 19 | യുഎഇയില്‍ 617 പുതിയ രോഗികള്‍; കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. | Two more die of Covid infection in UAE and 617 new patients Read More
ഒരു മാസം പഴക്കമുള്ള മൃതദേഹത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തിയെന്ന് ഡോക്ടർമാർ
30 ദിവസത്തിലേറെ പഴക്കമുള്ള നിലയിൽ കണ്ടെത്തിയ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. | Doctors also found the presence of Covid in the one-month-old dead ... Read More