Category: Gulf

തിരിച്ചെത്തിയ പ്രവാസികൾക്ക് കരുതലുമായി NORKA; സേവനങ്ങൾ അറിയാം

തിരിച്ചെത്തിയ പ്രവാസികൾക്ക് കരുതലുമായി NORKA; സേവനങ്ങൾ അറിയാം

Gulf

2020 മേയ് മുതൽ 2021 മേയ് വരെ മാത്രം കേരളത്തിലേക്കു തിരിച്ചെത്തിയത് 13.67 ലക്ഷം പ്രവാസികളാണ് Read More

മലയാളി ദമ്പതികളുടെ 10 ദിവസമായ മകള്‍ കുവൈത്തില്‍ മരിച്ചു

മലയാളി ദമ്പതികളുടെ 10 ദിവസമായ മകള്‍ കുവൈത്തില്‍ മരിച്ചു

Kuwait

പെണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു Read More

സന്തോഷവാർത്ത: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഫലം വേണ്ട

സന്തോഷവാർത്ത: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഫലം വേണ്ട

Gulf

അബുദാബി ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. | No Covid test results are required to enter Abu Dhabi from other emirates Read More

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

Gulf

ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ മസ്കറ്റിലെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. | Blood Donation Camp in Oman led by Priyadarshini Cultural Congress Read More

ഫുഡ് ഡെലിവറി ജോലിക്കിടെ വാഹനാപകടത്തില്‍ പ്രവാസി മലയാളിയായ യുവാവ് മരിച്ചു

ഫുഡ് ഡെലിവറി ജോലിക്കിടെ വാഹനാപകടത്തില്‍ പ്രവാസി മലയാളിയായ യുവാവ് മരിച്ചു

Gulf

ഇരിങ്ങാലക്കുട സ്വദേശിയായ ജെറിയാണ് ഫുഡ് ഡെലിവറിക്ക് പോയ സമയത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. | An expatriate Keralite died in a car accident while working on a food delivery ... Read More

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

Gulf

ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെയുള്ള ചിത്രമായതു കൊണ്ടു തന്നെയാണ് ഇത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. | Leaders of the UAE Saudi Arabia and Qatar in a casual look and Image went ... Read More

യുഎഇ ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്ന പോലെ; സന്തോഷ് പണ്ഡിറ്റ്

യുഎഇ ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്ന പോലെ; സന്തോഷ് പണ്ഡിറ്റ്

Gulf

ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. | Santhosh Pandit says issuing UAE Golden Visa is like distributing kits in ... Read More

നെയ്മർക്കൊപ്പം പന്തു തട്ടാൻ കണ്ണൂരുകാരൻ ഷഹ്സാദ്; കുവൈറ്റിലെ മലയാളികൾക്ക് അഭിമാനമായി 17കാരൻ

നെയ്മർക്കൊപ്പം പന്തു തട്ടാൻ കണ്ണൂരുകാരൻ ഷഹ്സാദ്; കുവൈറ്റിലെ മലയാളികൾക്ക് അഭിമാനമായി 17കാരൻ

Gulf

കുവൈറ്റിലെ സാൽമിയയിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ഷഹ്സാദ് ഇപ്പോൾ കണ്ണൂർ പഴയങ്ങാടി വാദിഹുദ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് | Kuwait based Indian boy Shahzad ... Read More

കോവിഡ് പ്രതിസന്ധി; കുവൈറ്റ് വിട്ടത് രണ്ട് ലക്ഷത്തോളം പ്രവാസികള്‍

കോവിഡ് പ്രതിസന്ധി; കുവൈറ്റ് വിട്ടത് രണ്ട് ലക്ഷത്തോളം പ്രവാസികള്‍

Kuwait

കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് Read More

ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

Gulf

മമ്മൂട്ടി യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ ഗോൾഡൻ വിസ സ്വീകരിച്ച് മകൻ ദുൽഖർ സൽമാനും | After Mammootty got the UAE golden visa Dulquer Salman also ... Read More