Category: Gulf
സ്വദേശിവത്കരണം; കുവൈറ്റിൽ അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ
ഈ കാലയളവിൽ 10,780 സ്വദേശികളെ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കായി നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. | In Kuwait 2089 expatriates were expelled from government service in five months Read More
പട്ടാമ്പി സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. | Usman native of Pattambi died due to heart attack in Qatar Read More
ആശ്വാസവാർത്ത; ഒമാനിൽ മൂന്ന് ദിവസമായി കോവിഡ് മരണങ്ങളില്ല, ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്നുപേരെ മാത്രം
ഇന്ന് രാജ്യത്ത് 113 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒമാനിൽ 3 03 459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. | There have been no ... Read More
അമ്മ പഠിപ്പിച്ച വഴിയിലൂടെ മുകേഷിന്റെ മകൻ; അഭിനയമല്ല സേവനമാണ് പ്രധാനമെന്ന് ശ്രാവൺ
പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടയിൽ കോവിഡ് സേവനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരകമായത് അമ്മ സരിത നൽകിയ ഉപദേശം. | Son of actor Mukesh Shravan says service is more important than ... Read More
പ്രവാസികൾക്ക് ആശ്വാസവാർത്ത: കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
കൊച്ചി ഉൾപ്പെടെ പതിനൊന്ന് ഇന്ത്യൻ നഗരങ്ങളിലേക്കാണ് 300 ദിർഹത്തിൽ ആരംഭിക്കുന്ന ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. | Air Arabia announces 300 dirham tickets to Kerala Read More
നോര്‍ക്ക എറണാകുളം സെന്‍ററില്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല
22ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. | No attestation on 22nd at NORKA Ernakulam Center Read More
ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്
12 കോടി രൂപ ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിയുടെ കൈകളിലേക്കാണ് എത്തുക Read More
ബമ്പര്‍ കോടീശ്വരനായ ഭാഗ്യവാന്‍ ദുബായിയിൽ; ഒടുവില്‍ കണ്ടെത്തി
സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത് Read More
കുവൈറ്റില്‍ നിയമം ലംഘിച്ച് താമസിച്ച നിരവധി പ്രവാസികള്‍ അറസ്റ്റില്‍
പൊതുമാപ്പ് അവസാനിച്ചിട്ടും രാജ്യത്ത് തങ്ങുന്ന നിയമ വിരുദ്ധ താമസക്കാര്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനാണ് അധികൃതരുടെ തീരുമാനം Read More
ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഇന്ന് തുറന്നു; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം Read More