Category: Oman
മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലപ്പുറം സ്വദേശിക്ക് ഒരു ലക്ഷം ഡോളർ
മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്മാനാണ് 100, 000 ഡോളർ സമ്മാനമായി ലഭിച്ചത്. | Malappuram native wins one lakh dollar in Muscat duty free lottery Read More
ഒമാനിലേക്ക് 122 കിലോ ലഹരിമരുന്ന് കടത്താൻ ശ്രമം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇത് പിടിച്ചെടുത്തത് | Five expatriates arrested for trying to smuggle 122 kg of drugs into Oman Read More
ഒമാനിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് നിർദ്ദേശം
കുട്ടികളുടെ റെസിഡന്റെ കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. | All Indian students in Oman are required to carry resident card Read More
ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 37 ശതമാനമായി കുറഞ്ഞു
ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് പുറത്തുവിട്ടത്. | Expatriate population declines in Oman Read More
ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്
ഈ സന്ദേശത്തിന് രാഷ്ട്രപതി നന്ദി അറിയിക്കുകയായിരുന്നു. ഒമാൻ വാർത്ത ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ ഭരണാധികാരിക്ക് രാഷ്ട്രപതി എല്ലാവിധ ആശംസകളും അറിയിച്ചു. | President Ramnath Kovind thanked the Sultan ... Read More
വിദ്യാർത്ഥികളുടെ വാക്സിനേഷൻ അന്തിമഘട്ടത്തിലേക്ക്; ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കും
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകുക. | Indian schools in Oman open soon after students vaccination Read More
വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ഒമാനിലെ മാളുകൾ
വാക്സിൻ സർട്ടിഫിക്കറ്റുകൾ കാർഡ് രൂപത്തിലാക്കിയതും ഫോണിൽ ഡൗൺലോഡ് ചെയ്തതുമാണ് ആളുകൾ കാണിക്കുന്നത്. | Vaccination Certificates mandatory to enter malls and Hyper Markets in Oman Read More
Oman | വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങി വരാം
ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം Read More
ഗൾഫിലേക്ക് മടങ്ങാനായില്ല; പ്രവാസി മലയാളി ആത്മഹത്യ ചെയ്തു
പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു Read More
ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നു; രാജ്യത്തേക്ക് വരുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം
ഓഗസ്റ്റ് 21 ശനിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാകും Read More