Category: Oman

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ

Gulf

ഒമാനിലെ തൊഴിൽ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. | Oman extends the deadline for registration of employment contracts for expatriates Read More

വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

Gulf

ദോഫാർ ഗവർണറേറ്റിലെ കടകളിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. | Two arrested in Oman for theft Read More

ഇന്ത്യയിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു

ഇന്ത്യയിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു

Gulf

ഇന്ത്യയെ കൂടാതെ പാകിസ്ഥാനിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. | Oman bans imports of birds from India and Pakistan Read More

ചിത്രങ്ങളും വീഡിയോകളുമായി കെണിയൊരുക്കി ‘ഹണി ട്രാപ്പ്’; ജാഗ്രത പാലിക്കണമെന്ന് ഒമാൻ പോലീസ്

ചിത്രങ്ങളും വീഡിയോകളുമായി കെണിയൊരുക്കി ‘ഹണി ട്രാപ്പ്’; ജാഗ്രത പാലിക്കണമെന്ന് ഒമാൻ പോലീസ്

Oman

തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്ന് ഒമാന്‍ റോയല്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി Read More

കോവിഡ് 19: തുടർച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളില്ല

കോവിഡ് 19: തുടർച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളില്ല

Oman

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. | There were no Covid deaths for the last six days in Oman Read More

ആശ്വാസവാർത്ത; ഒമാനിൽ മൂന്ന് ദിവസമായി കോവിഡ് മരണങ്ങളില്ല, ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്നുപേരെ മാത്രം

ആശ്വാസവാർത്ത; ഒമാനിൽ മൂന്ന് ദിവസമായി കോവിഡ് മരണങ്ങളില്ല, ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്നുപേരെ മാത്രം

Gulf

ഇന്ന് രാജ്യത്ത് 113 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒമാനിൽ 3 03 459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. | There have been no ... Read More

ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഇന്ന് തുറന്നു; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍

ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഇന്ന് തുറന്നു; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍

Oman

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം Read More

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

Gulf

ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ മസ്കറ്റിലെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. | Blood Donation Camp in Oman led by Priyadarshini Cultural Congress Read More

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗ്

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗ്

Gulf

നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. | Amit Narang appointed as the next Ambassador of India to the Sultanate of Oman Read More

ഒമാനി സർവകലാശാലയിൽ ഹിന്ദി ഭാഷയിൽ കോഴ്സ് ആരംഭിക്കുന്നു

ഒമാനി സർവകലാശാലയിൽ ഹിന്ദി ഭാഷയിൽ കോഴ്സ് ആരംഭിക്കുന്നു

Gulf

കോഴ്സ് ആരംഭിക്കുന്നത് ഒമാനിലെ ദോഫാർ സർവകലാശാലയിലാണ്. | Course in Hindi language starts at Oman University Read More