Category: Kuwait

സന്നദ്ധ പ്രവർത്തനവുമായി കുവൈറ്റിലെ പ്രവാസികൾ; കേരള പ്രവാസി അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി

സന്നദ്ധ പ്രവർത്തനവുമായി കുവൈറ്റിലെ പ്രവാസികൾ; കേരള പ്രവാസി അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി

Kuwait

കുവൈറ്റ്‌: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് ബ്ലഡ്‌ ഡൊണേഷൻ ഡ്രൈവ് നടത്തി. ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ഫോറം കുവൈറ്റ്, കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ബദർ അൽ സമാ ഹോസ്പിറ്റലുമായും ചേർന്നാണ്‌ ക്യാമ്പ്‌ നടത്തിയത്‌. ക്യാമ്പ്‌ ... Read More

കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

Kuwait

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസ്‌ പുതിയ വകഭേദങ്ങളും അസ്ഥിരമായ കാലാവസ്ഥയും കോവിഡ് കേസുകള്‍ ഉയരുവാന്‍ കാരണമാകുന്നതായി കൊറോണ സുപ്രീം ഉപദേശക ... Read More

കുവൈത്തിൽ കോവിഡ്​ രോഗികൾ കൂടുന്നു;  പത്ത്​ ദിവസത്തിനിടെ 111​ മരണം

കുവൈത്തിൽ കോവിഡ്​ രോഗികൾ കൂടുന്നു; പത്ത്​ ദിവസത്തിനിടെ 111​ മരണം

Kuwait

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹാ​യം തേ​ടും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട്​ ക​രു​തി​യി​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​ണ്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ​െഎ.​സി.​യു ... Read More