Category: Kuwait
കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
കിങ് ഫഹദ് റോഡിൽ വെച്ച് തിങ്കളാഴ്ച ആയിരുന്നു വാഹനാപകടം. | Three people including two children have been killed in a car van accident in Kuwait Read More
നാടുകടത്തൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപമാണ് ഓഫീസ് തുറക്കുക. | Kuwait Interior Ministry intensifies deportation proceedings Read More
കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമല്ല
കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനുകൾ സ്വീകരിച്ചവർ കുവൈറ്റിൽ അംഗീകരിക്കപ്പെട്ട വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിക്കേണ്ടതാണ്. | booster dose not mandatory for travel in kuwait Read More
തിങ്കളാഴ്ച മുതൽ കുവൈറ്റിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം
ഇതുവരെ വാക്സിൻ എടുക്കാത്തവരെ ഉദ്ദേശിച്ചുള്ള ഈ കാമ്പയിൻ ഒക്ടോബർ പതിനൊന്നാം തിയതി മുതൽ ആരംഭിക്കും. | Ministry of Health to start field vaccination campaign from Monday in Kuwait Read More
കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ഒരു മാസം എത്തുന്നത് 6000 രോഗികൾ
മാനസികമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവർ പ്രൊഫഷണലായ സഹായം തേടുന്നത് അപമാനമല്ലെന്ന് അദ്ദേഹം അറിയിച്ചു. | Kuwait Center for Mental health receives 6000 patients a month Read More
കുവൈറ്റിൽ പത്ത് സർക്കാർ വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവൽക്കരണം
ഇതിന്റെ മുന്നോടിയായി മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പത്ത് വിഭാഗങ്ങളിൽ (Department) 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാൻ കുവൈറ്റ് തീരുമാനിച്ചു. | 100 percent indigenization of ten government departments in Kuwait Read More
കുവൈറ്റിലെ ആശുപത്രിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ ഇബ്ൻ സിന ആശുപത്രിയുടെ ടോയ് ലറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ ജസ് ലിനെ കണ്ടെത്തിയത്. | Malayalee nurse found dead at toilet in kuwait Read More
മൂന്നു മാസത്തിനിടയില്‍ കുവൈറ്റ് വിട്ടത് 68000ത്തോളം പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാര്‍
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈറ്റിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത് Read More
ഷെയ്ഖ് ജാബിർ ബ്രിഡ്ജിൽ നടക്കുന്നതിനും സൈക്ലിംഗിനും വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ - നവാഫ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യമുള്ളത്. | Ministry of Interior ban walking and cycling on Sheikh Jaber Bridge ... Read More
കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒറ്റക്കാശും നൽകരുത്: ഇന്ത്യൻ സ്ഥാനപതി
കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിനു പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും നൽകരുതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് Read More