Category: Other Countries
ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം; പ്രമോദ് നാരായണന് എംഎല്‍എ മുഖ്യാതിഥി
റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന് മുഖ്യാതിഥിയായി പങ്കെടുക്കും Read More
Germany | രണ്ട് ഡോസ് വാക്സിൻ എടുത്ത 10827 പേർക്ക് കോവിഡ്
രണ്ട് ഡോസ് വാക്സീൻ എടുത്തിട്ടും കോവിഡ് ബാധിച്ചവരിൽ കൂടുതൽ പേരും ഫൈസർ വാക്സീൻ സ്വീകരിച്ചവർ Read More
ഓണാഘോഷത്തിന് മാവേലി മന്നൻ എത്തുന്നത് ഹെലികോപ്റ്ററിൽ
ഇന്ത്യൻ കോൺസുലേറ്റിന്റെയും അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാർ ഓണപരിപാടിയിൽ പങ്കെടുക്കും Read More
Chicago Malayalee Association | കിഡ്സ് കോർണർ പ്രസംഗ പരിശീലന ക്ലാസ് നടത്തി
Chicago Malayalee Association | ഷിക്കാഗോ മലയാളി അസോസിയേഷൻ വളർന്നു വരുന്ന തലമുറയുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവവൽക്കരണത്തിനുമായി രൂപവൽക്കരിച്ചിട്ടുള്ള കിഡ്സ് കോർണറിന്റെ രണ്ടാമത്തെ ക്ലാസ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. സംസ്ഥാനതല ഹൈസ്കൂൾ പ്രസംഗ ... Read More
മകന്റെ വിവാഹ ചെലവ് ചുരുക്കി; 2 നിർധന കുടുംബങ്ങൾക്ക് ഭവനമൊരുക്കി മലയാളി ദമ്പതികൾ
മകന് സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത് Read More
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കും: വി. മുരളീധരൻ
അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു Read More
ബ്രിട്ടനും വടക്കൻ അയർലൻഡുമായി ധാരണാ പത്രം ഒപ്പുവെച്ചു: വി. മുരളീധരൻ
വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരങ്ങൾ പരസ്പരം പ്രയോജനപ്പെടുത്താൻ ബ്രിട്ടൻ, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ധാരണാ പത്രം ഒപ്പുവെച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ Read More
ബംഗ്ളൂരു കലാപത്തിൽ പ്രതിഷേധം; ആഫ്രിക്കയിൽ ഇന്ത്യക്കാർക്ക് എതിരെ ആക്രമണം, വ്യാപാര സ്ഥാപനങ്ങൾ കത്തിച്ചു
ഇന്ത്യക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ഇപ്പോഴും കോംഗോയിൽ പ്രതിഷേധം തുടരുന്നതായാണ് വിവരം Read More
Australia Car accident | ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ എട്ടു വയസ്സുകാരനും മരിച്ചു; മരണം മൂന്നായി
Australia Car accident | മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത് Read More
വ്യാജ വാക്സിനേഷന് കാര്‍ഡുകള്‍ ഹാജരാക്കി; വിമാന യാത്രക്കാര്‍ക്ക് 12 ലക്ഷം രൂപ പിഴ
കനേഡിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു Read More