Author: admin

ഒമാനില്‍ കെട്ടിടത്തിന് തീപിടിച്ചു; പത്തോളം പേരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തി

ഒമാനില്‍ കെട്ടിടത്തിന് തീപിടിച്ചു; പത്തോളം പേരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തി

Gulf

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തിലാണ് സംഭവം. | Building catches fire in Oman Read More

ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ മരിച്ചു

Gulf

പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലിയാണ് മരിച്ചത്. | A native of Palakkad died in Salalah following a heart attack Read More

കോവിഡ് 19: ഒമാനിൽ ആശുപത്രികളിൽ ഉള്ളത് 22 പേര്‍; ആകെ രോഗികൾ 559

കോവിഡ് 19: ഒമാനിൽ ആശുപത്രികളിൽ ഉള്ളത് 22 പേര്‍; ആകെ രോഗികൾ 559

Gulf

രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. | Oman currently has only 559 Covid patients Read More

വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

Gulf

കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിലാണ് ഖാലിദ് മരിച്ചത്. | Vadakara native dies in car accident in Qatar Read More

യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

Gulf

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 126 പേർക്കാണ് കോവിഡ് ബാധിച്ചത്. | One person has died of Covid infection in the UAE today Read More

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

Gulf

മധുരൈ സ്വദേശികളായ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. കനഗ സബാപതിയാണ് മരിച്ച മലർ ശെൽവിയുടെ ഭർത്താവ്. | Indian mother and daughter killed in car crash ... Read More

സൗദിയിൽ ഭക്ഷണശാലകളിൽ കൂടുതൽ പേർക്ക് ഇരിപ്പിടം അനുവദിച്ചു

സൗദിയിൽ ഭക്ഷണശാലകളിൽ കൂടുതൽ പേർക്ക് ഇരിപ്പിടം അനുവദിച്ചു

Gulf

റസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയ്ക്ക് ചുറ്റും പത്തു പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതിന് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. | In Saudi Arabia more people are allowed to ... Read More

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മരണം

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മരണം

Gulf

24 മണിക്കൂറിനിടെ 52 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി | Three deaths in Saudi Arabia today due to Covid Read More

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

Gulf

വാക്സിൻ നൽകുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് മാത്രമാണ്. | In Oman expatriates began to be vaccinated with the astrazeneca vaccine Read More

കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Gulf

കിങ് ഫഹദ് റോഡിൽ വെച്ച് തിങ്കളാഴ്ച ആയിരുന്നു വാഹനാപകടം. | Three people including two children have been killed in a car van accident in Kuwait Read More