ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ മരിച്ചു
പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലിയാണ് മരിച്ചത്. | A native of Palakkad died in Salalah following a heart attack
പാലക്കാട്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി. പട്ടാമ്പി
ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലിയാണ് മരിച്ചത്. 61 വയസ് ആയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സലാലയിലെ ഗർബിയയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തു വരികയായിരുന്നു.
ലൈലയാണ് ഭാര്യ. മിസ് രിയ, മുംതാസ്, മുഹ്സിന, മുഹമ്മദ് അൻസിൽ എന്നിവരാണ് മക്കൾ. ഹൈദർ അലി, മുഹമ്മദ് റഫീഖ് എന്നിവർ മക്കളാണ്. മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.
A native of Palakkad died in Salalah following a heart attack