ഡ്രൈവ് ത്രൂ PCR കോവിഡ് ടെസ്റ്റുമായി ദുബൈ അല്‍നഹ്ദ സെന്റര്‍; 24 മണിക്കൂറും സേവനം ലഭ്യം

ഡ്രൈവ് ത്രൂ PCR കോവിഡ് ടെസ്റ്റുമായി ദുബൈ അല്‍നഹ്ദ സെന്റര്‍; 24 മണിക്കൂറും സേവനം ലഭ്യം

ദുബൈ: ഖുസൈസ് 1ലെ 10th സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന അല്‍നഹ്ദ സെന്ററില്‍ ദുബൈ ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകാരത്തോടെയുള്ള കോവിഡ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍ പ്രവർത്തനം ആരംഭിച്ചു.

ഇരുപത്തിനാല് മണിക്കൂറും ഡ്രൈവ് ത്രൂ സേവനം ലഭ്യമായിരിക്കുമെന്നതും, വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ ടെസ്റ്റ് നടത്താമെന്നാണ് ഈയൊരു ടെസ്റ്റിംഗ് സെന്ററിന്റെ പ്രത്യേകത. പ്രത്യേകിച്ചും കുടുംബംമായി വന്നു യാത്രകൾക്കും മറ്റുള്ള കാര്യങ്ങൾക്കും വേണ്ടി പി സി ർ ടെസ്റ്റ് നടത്തുന്നവക്ക് ഇത് വലിയ ആശ്വാസമായിരിക്കും.

സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ”നുറ്റിപത്ത് ദിർഹം” ഫീസീടാക്കിക്കൊണ്ട് ദിവസം മുഴുവനും പ്രെവർത്തിക്കുന്ന ഈ സെന്റെർ സ്വാബ് എടുത്തതിന് ശേഷം പന്ത്രണ്ട് മുതല്‍ ഇരുപത്തിനാല് മണിക്കൂറിനകം റിസൾട്ടും ലഭ്യമാകുന്നതായിരിക്കും.

കോവിഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വര്‍ധിപ്പിക്കാനുള്ള യുഎഇ ഗവണ്‍മെന്റ് നിര്‍ദേശത്തെ തുടര്‍ന്ന് ദുബൈയില്‍ പുതിയ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഖിസൈസ് ഒന്നിലെ സ്ട്രീറ്റ് പത്തിലെ അല്‍നഹ്ദ സെന്ററിലും പ്രവർത്തനമാരംഭിക്കുന്നത്.

ഇതോടെ ഖുസൈസ് ഏരിയയിലെ അൽനഹ്ദ സെന്ററിൽ നിലവിൽ ഉള്ള സൗകര്യങ്ങൾ ആയ ദുബായ് എക്കണോമിക് ഡെവലപ്മെൻറ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് സിവിൽ ഡിഫൻസ്, എമിഗ്രേഷൻ കൗണ്ടർ, ദുബായ് പബ്ലിക് നോട്ടറി, ദുബായ് കോർട്ട് തുടങ്ങിയ ഗവണ്മെന്റ് സേവനകൾക്കു പുറമെ ഡ്രൈവ് ത്രൂ ആർ ടി പി സി ആർ സൗകര്യവും കൂടെ വരുന്നതിലൂടെ കൂടുതൽ സേവനങ്ങൾ ഒരു കുടകീഴിൽ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കിയ സെന്റെറിയന്റെ സേവനം ഇനിമുതൽ കോവിഡ് ടെസ്റ്റും കൂടെ ആരംഭിച്ചതിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ആകുമെന്ന കാര്യം അൽനഹ്ദ സെന്ററിന്റെ മാനേജ്മെൻറ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അൽ നഹ്ദ സെൻറർ
സ്ട്രീറ്റ് 10, ഖിസൈസ്,
ദുബായ്
ടോള്‍ ഫ്രീ: 800 (GULF) 4853. മൊബൈല്‍: 058 116 1176.

ഇമെയില്‍: drivethrupcr@alnahdacentre.com, info@alnahdacentre.com

ലാന്റ്‌ലൈന്‍: 04 263 7677, 04 263 7678

Dubai Al Nahda Center launches 24-hour drive-through PCR Covid testing

COMMENTS

Wordpress (0)
Disqus ( )