നോര്‍ക്ക എറണാകുളം സെന്‍ററില്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല

22ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. | No attestation on 22nd at NORKA Ernakulam Center

നോര്‍ക്ക എറണാകുളം സെന്‍ററില്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല

തിരുവനന്തപുരം: നോര്‍ക്ക എറണാകുളം സെന്‍ററില്‍ സെപ്തംബര്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല.

സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്ക റൂട്ട്‌സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 22ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.

No attestation on 22nd at NORKA Ernakulam Center

COMMENTS

Wordpress (0)
Disqus ( )