മലയാളി ദമ്പതികളുടെ 10 ദിവസമായ മകള്‍ കുവൈത്തില്‍ മരിച്ചു

പെണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

മലയാളി ദമ്പതികളുടെ 10 ദിവസമായ മകള്‍ കുവൈത്തില്‍ മരിച്ചു

കുവൈത്ത്: മൂവാറ്റുപുഴ മീന്‍കുന്നം വെട്ടികുഴിച്ചാലില്‍ വീട്ടില്‍ ഡെന്നി സേവിയറിന്റെയും മിന്‍സിയുടെയും 10 ദിവസമായ മകളള്‍ ഇസാബെല്‍ മറിയമാണ് ഇന്ന് മരണമടഞ്ഞത്.

ജന്മനാ ശാരീരിക അവശതകള്‍ ബാധിച്ചിരുന്ന പെണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സഹോദരങ്ങള്‍- നോഹ,ജെര്‍മിയ. എസ്.എം.സി.എ – ഫഹഹീല്‍ ഏരിയ സെന്റ്. ജൂഡ് യൂണിറ്റ് അംഗമാണ് ഡെന്നി സേവിയര്‍.

സംസ്‌കാരം ബുധനാഴ്ച വൈകുനേരം സുലൈബിയകത്ത് സെമിത്തേരിയില്‍ ഫാദര്‍ ജോണ്‍സന്‍ അരശ്ശേരിയലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു.

A 10-day-old daughter of a Malayalee couple has died in Kuwait

COMMENTS

Wordpress (0)
Disqus ( )