ഒമാനി സർവകലാശാലയിൽ ഹിന്ദി ഭാഷയിൽ കോഴ്സ് ആരംഭിക്കുന്നു
കോഴ്സ് ആരംഭിക്കുന്നത് ഒമാനിലെ ദോഫാർ സർവകലാശാലയിലാണ്. | Course in Hindi language starts at Oman University
മസ്കറ്റ്: ഒമാനിൽ സർവകലാശാലയിൽ ഇത് ആദ്യമായി ഹിന്ദി ഭാഷയിൽ ഒരു കോഴ്സ് ആരംഭിക്കുന്നു.
കോഴ്സ് ആരംഭിക്കുന്നത് ഒമാനിലെ ദോഫാർ സർവകലാശാലയിലാണ്.
ഇന്ത്യ – ഒമാൻ ബന്ധത്തെ പുതിയ തലങ്ങളിലേക്ക് വളർത്തുന്നതാകും ഈ ഹിന്ദി കോഴ്സെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.
എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ മുനു മഹാവർ കോഴ്സിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
Course in Hindi language starts at Oman University