കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വാക്സിനുകൾ സെപ്റ്റംബർ അവസാനത്തോടെ

സെപ്റ്റംബർ അവസാനത്തോടെ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി. | Booster dose vaccines in Kuwait by the end of September

കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വാക്സിനുകൾ സെപ്റ്റംബർ അവസാനത്തോടെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് സെപ്റ്റംബർ അവസാനത്തോടെ. സെപ്റ്റംബർ അവസാനത്തോടെ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കാണ്. ശാരീരിക പ്രതിരോധശേഷി കുറഞ്ഞവർക്കും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക.

ഏതു വാക്സിൻ ലഭിച്ചവർക്കും ഫൈസർ ബയോൺടെക് വാക്സിനാണ് മൂന്നാം ഡോസ് ആയി നൽകുക. മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

Booster dose vaccines in Kuwait by the end of September

COMMENTS

Wordpress (0)
Disqus (0 )