മലയാളിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുബായില്‍ അന്തരിച്ചു

മനാല്‍ സുഹറ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരുമകളുടെ മകളാണ്

മലയാളിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുബായില്‍ അന്തരിച്ചു

മലയാളി വിദ്യാര്‍ത്ഥിനി ദുബായിയില്‍ അന്തരിച്ചു. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സുഹ്‌റാസിലെ കടലക്കാരന്‍ മഹ്‌റൂഫിന്റെയും എന്‍ ഐ മോഡല്‍ സ്‌കൂള്‍ അധ്യാപികയായ സബ്രീനയുടെയും മകള്‍ മനാല്‍ സുഹറ(13)ആണ് മരിച്ചത്.

എന്‍ ഐ മോഡല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മനാല്‍ സുഹറ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരുമകളുടെ മകളാണ്. ദുബായി ആശുപത്രിയിലായിരുന്നു മരണം. സഹോദരങ്ങള്‍: ഫിസ മറിയം(ബി ടെക് വിദ്യാര്‍ത്ഥിനി, ബെംഗളൂരു), മാഹിറ സൈനബ്.

Malayalee student dies in Dubai

COMMENTS

Wordpress (0)
Disqus ( )